SCERT Model Question Paper for Plus Two(XII)
The SCERT Model Question Bank & Answer Key of all subjects of class XII are now available at the following links. These Model Questions have been designed by experts from the relevant fields. Teachers and Students can best use these resources to make the classroom live and interesting.
Each Question Paper is well structured and would keep the learner acquire information more than the typical teaching method.
Click the below link and refer the Model Question Papers & Answer Key for HSE Second Year (Plus Two/XII).
Class
|
SCERT Question Paper XII
|
XII | Malayalam |
XII | Malayalam Optional |
XII | Tamil |
XII | Tamil Optional |
XII | Kannada |
XII | Kannada Optional |
XII | English |
XII | English Literature Optional |
XII | Anthropology |
XII | French |
XII | Hindi(Font updated) |
XII | Arabic |
XII | Arabic Optional |
XII | Urdu |
XII | Urdu Optional |
XII | Islamic History |
XII | Electronics |
XII | Computer Application(Humanities) |
XII | Computer Application(Commerce) |
XII | Geology |
XII | Journalism |
XII | Communicative English |
XII | Statistics |
XII | Home Science |
XII | Social Work |
XII | Computer Science |
XII | Physics |
XII | Chemistry(Not available) |
XII | Biology |
XII | Botany & Zoology |
XII | Mathematics |
XII | Political Science |
XII | Economics |
XII | History |
XII | Business Studies |
XII | Geography |
XII | Sociology |
XII | Accountancy |
XII | Sociology |
XII | Gandhian Studies |
XII | Sanskrit std |
XII | Sanskrit std(sahitya opt) |
XII | Sanskrit std(sasthra opt) |
XII | Russian |
XII | Philosphy |
SCERT Model Question Paper for Plus One(XI)
The SCERT Model Question Bank & Answer Key of all subjects of class XI are now available at the following links.
These Model Questions have been designed by experts from the relevant fields. Teachers and Students can best use these resources to make the classroom live and interesting.
Each Question Paper is well structured and would keep the learner acquire information more than the typical teaching method. Click the below link and refer the Model Question Papers & Answer Key for HSE First Year (Plus One).
Class
Title
XI Malayalam
XI Malayalam Optional
XI Tamil
XI Tamil Optional
XI Kannada
XI Kannada Optional
XI English
XI English Literature Optional
XI Anthropology
XI French
XI Hindi
XI Arabic
XI Arabic Optional
XI Urdu
XI Urdu Optional
XI Islamic History
XI Electronics
XI Computer Application(Humanities)
XI Computer Application(Commerce)
XI Geology
XI Journalism
XI Communicative English
XI Statistics
XI Home Science
XI Social Work
XI Computer Science
XI Physics
XI Chemistry
XI Botany
XI Zoology
XI Mathematics
XI Political Science
XI Economics
XI History
XI Business Studies
XI Geography
XI Sociology
XI Accountancy
XI Sociology
XI Gandhian Studies
XI Sanskrit std
XI Sanskrit std(sahitya opt)
XI Sanskrit std(sasthra opt)
The SCERT Model Question Bank & Answer Key of all subjects of class XI are now available at the following links.
These Model Questions have been designed by experts from the relevant fields. Teachers and Students can best use these resources to make the classroom live and interesting.
Each Question Paper is well structured and would keep the learner acquire information more than the typical teaching method. Click the below link and refer the Model Question Papers & Answer Key for HSE First Year (Plus One).
Class
|
Title
|
XI | Malayalam |
XI | Malayalam Optional |
XI | Tamil |
XI | Tamil Optional |
XI | Kannada |
XI | Kannada Optional |
XI | English |
XI | English Literature Optional |
XI | Anthropology |
XI | French |
XI | Hindi |
XI | Arabic |
XI | Arabic Optional |
XI | Urdu |
XI | Urdu Optional |
XI | Islamic History |
XI | Electronics |
XI | Computer Application(Humanities) |
XI | Computer Application(Commerce) |
XI | Geology |
XI | Journalism |
XI | Communicative English |
XI | Statistics |
XI | Home Science |
XI | Social Work |
XI | Computer Science |
XI | Physics |
XI | Chemistry |
XI | Botany |
XI | Zoology |
XI | Mathematics |
XI | Political Science |
XI | Economics |
XI | History |
XI | Business Studies |
XI | Geography |
XI | Sociology |
XI | Accountancy |
XI | Sociology |
XI | Gandhian Studies |
XI | Sanskrit std |
XI | Sanskrit std(sahitya opt) |
XI | Sanskrit std(sasthra opt) |
Plus One / Plus Two English Notes
Posted by HSSLiVE.IN at 9:47 PM
Last updated on 16.02.2016: Study Notes of Plus One and Plus Two English ,prepared by Reena Mathai, HSST, Govt MGHSS, Chadayamanagalam, Kollam and Ananthi M, HSST, Govt HSS Perumpalam, Alappuzha published.
Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community.
Study materials will be updated on receipt. Notes can be downloaded from the following links.

Higher Secondary Examinations March 2016
Last updated on 19.11.15: The first and second year Higher secondary examination of March 2016 will commence from 09.03.2016.
The Plus two Practical Evaluation will be conducted from 15.02.2016 to 29.02.2016. Last date for submission of Application form at the parent school by the XII Candidates is 30.11.2015.
Last date for submission of Application form at the parent school by the XI Candidates is 21.12.2015.
Read more for HSE March 2016 Notification, Time Table, Previous Questions, Application Form, Chalan Form etc:-

Plus One/Plus Two Mathematics Previous Questions(2006-2015)
Last updated on 27.01.2016: 2006 മാർച്ച് പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി ഗണിത ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ പത്ത് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത രമേഷ് സാർ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗണിത പഠനകുറിപ്പുകളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ് കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ഗണിത ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Downloads /XII Maths
XII Mathematics Question Bank (Chapter 1 to 3)
XII Mathematics Question Bank (Chapter 5)
XII Mathematics -Applications of Derivatives (Chapter 6)
XII Mathematics Question Bank will be updated on receipt..
Downloads /XI Maths
XI Mathematics Question Bank (Chapter 1 and 2)
XI Mathematics Question Bank (Chapter 3)
XI Mathematics Question Bank (Chapter 4)
XI Mathematics Question Bank (Chapter 5)
XI Mathematics Question Bank will be updated on receipt..
Related Downloads
XII Mathematics Study Materials
XI Mathematics Study Materials
XI Mathematics Revision Questions(Objective)
Tags: academics, Circular Page, plustwo maths, share your knowledge
Last updated on 27.01.2016: 2006 മാർച്ച് പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി ഗണിത ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ പത്ത് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത രമേഷ് സാർ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗണിത പഠനകുറിപ്പുകളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ് കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ഗണിത ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Downloads /XII Maths |
XII Mathematics Question Bank (Chapter 1 to 3) |
XII Mathematics Question Bank (Chapter 5) |
XII Mathematics -Applications of Derivatives (Chapter 6) |
XII Mathematics Question Bank will be updated on receipt.. |
Downloads /XI Maths |
XI Mathematics Question Bank (Chapter 1 and 2) |
XI Mathematics Question Bank (Chapter 3) |
XI Mathematics Question Bank (Chapter 4) |
XI Mathematics Question Bank (Chapter 5) |
XI Mathematics Question Bank will be updated on receipt.. |
Related Downloads |
XII Mathematics Study Materials |
XI Mathematics Study Materials |
XI Mathematics Revision Questions(Objective) |
Plus Two Zoology Class Notes(All Chapter)
Last updated on 20.01.2015: കണ്ണൂർ ചെറുകുന്ന് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ശ്രി.സുരേന്ദ്രൻ.കെ (Surendran.K, HSST Zoology, Govt HSS, Cherukunnu,Kannur) തയ്യാറാക്കിയ രണ്ടാം വർഷ (പ്ലസ് ടു) ഹയർ സെക്കണ്ടറി സൂവോളജി പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
60 പേജുള്ള പഠനകുറിപ്പിൽ പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.
Title
Plus Two Zoology Class Notes & Model Questions
Additions in Plus Two Zoology- Presentation File
More Academic Updates
Last updated on 20.01.2015: കണ്ണൂർ ചെറുകുന്ന് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ശ്രി.സുരേന്ദ്രൻ.കെ (Surendran.K, HSST Zoology, Govt HSS, Cherukunnu,Kannur) തയ്യാറാക്കിയ രണ്ടാം വർഷ (പ്ലസ് ടു) ഹയർ സെക്കണ്ടറി സൂവോളജി പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
60 പേജുള്ള പഠനകുറിപ്പിൽ പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.
Title
|
Plus Two Zoology Class Notes & Model Questions |
Additions in Plus Two Zoology- Presentation File |
More Academic Updates |
Plus Two - Computerised Accounting Notes & Model Practicals
Plus One Chemistry Question Bank (Chapterwise)
Last updated on 09.01.2016: 2008 മാർച്ച് പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി രസതന്ത്രം ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ എട്ട് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യവും ഏറ്റെടുത്ത പത്തനംതിട്ട തുമ്പമണ്‍ നോർത്ത് സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ (Anil Kumar K.L, HSST Chemistry, Govt Higher Secondary School,Thumpamon North,Pathanamthitta ) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അനിൽ കുമാർ സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒന്നും രണ്ടും വർഷ കെമിസ്ട്രി പഠനകുറിപ്പുകളും രണ്ടാം വർഷക്കാർക്ക് വേണ്ടിയുള്ള ചോദ്യ ശേഖരങ്ങളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ് കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കെമിസ്ട്രി ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Plus One (XI) Chemistry Previous Questions (Chapterwise)
Plus One (XI) Chemistry Question Bank 2008 to 2015 (Chapter wise)
Related Downloads
Plus One/Plus Two Chemistry Class Notes Prepared by Anil Kumar. K.L
Plus Two(XII) Chemistry Question Bank by Anil Kumar. K.L
Last updated on 28.12.2015: ഈ വര്‍ഷം മുതല്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി അക്കൗണ്ടന്‍സി വിഷയത്തിന്‍റെ സിലബസില്‍ വന്ന മാറ്റങ്ങള്‍ നമുക്കറിയാം. ഈ വര്‍ഷം അക്കൗണ്ടന്‍സിയ്ക്ക് മൂന്ന് പുസ്തകങ്ങളാണുള്ളത്. അതില്‍ പാര്‍ട്ട് ഒന്ന് എല്ലാവര്‍ക്കും ബാധകമാണ്. പാര്‍ട്ട് രണ്ടില്‍ Company Accounts, Analysis of Statement എന്നീ വിഭാഗങ്ങളാണുള്ളത്. ഈ പുസ്തകം Accountancy-AFS ഓപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമുള്ലതാണ്. മുന്നാമത്തെ പുസ്തകം മുഴുവനായി Computerised Accounting System ആണ്. ഇത് Accountancy-Computerised Accounting ഓപ്ഷനായി സ്വീകരിച്ചിട്ടുള്ളവര്‍ക്കുള്ളതാണ്. ഇത്തരക്കാര്‍ക്ക് നേരത്തെ നമ്മള്‍ പഠിപ്പിച്ചിരുന്ന Company Accounts ഇനി പഠിപ്പിക്കേണ്ടതില്ല.
ചുരുക്കിപ്പറഞ്ഞാല്‍ Accountancy - AFS കാര്‍ക്ക് 1 ഉം 2 ഉം പുസ്തകങ്ങള്‍ പഠിപ്പിക്കുക. Accountacny-CA എടുത്തിട്ടുള്ളവര്‍ക്ക് 1 ഉം 3 ഉം പുസ്തകങ്ങള്‍ പഠിപ്പിക്കുക.
നേരത്തെ നമ്മള്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടില്‍ അക്കൗണ്ടിംഗ് പാക്കേജായ Tally വളരെ വിശദമായി പഠിപ്പിച്ചിരുന്നു. പരിഷ്കരിച്ച സിലബസ് പ്രകാരം ഇത് അത്ര വിശദമായി പഠിപ്പിക്കേണ്ടതില്ല. Tally ഒരു അധ്യായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. പകരം MS Excel, Ms Access എന്നിവയില്‍ നിന്നുമുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
കൊമേഴ്സ് അധ്യാപകരില്‍ വളരെ വലിയ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം അവര്‍ക്ക് പുതിയതായിരിക്കും. ഇനി നമ്മള്‍ പകച്ചു നിന്നിട്ട് കാര്യമില്ല. മാറിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാണ്.ബുദ്ധിമുട്ടുള്ള അധ്യായങ്ങളിലുള്ള എന്‍റെ ചെറിയ പരിജ്ഞാനം കൊമേഴ്സ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്ന പുസ്തകത്തില്‍ ആറ് അധ്യായങ്ങളാണുള്ളത്. ഇതില്‍ ഒന്നാമത്തെ Overview of Computerised Accounting അധ്യായം മുഴുവനായും തിയറിയാണ്. രണ്ടാമത്തെ അധ്യായം മുതലാണ് പ്രയാസം നേരിടാന്‍ സാധ്യത. പരമാവധി ലളിതമായിട്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പാഠ പുസ്തകത്തിലുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഒരു കാര്യം നമ്മള്‍ ഓര്‍ക്കുക. ഇന്നല്ലെങ്കില്‍ നാളെ നമുക്ക് ഇത് പഠിച്ചെടുത്തേ മതിയാകൂ. അത് കൊണ്ട് നമുക്ക് ഇപ്പോഴേ പഠിച്ചു തുടങ്ങാം. അതിന് ഈ പഠന സഹായി ഉപകരിക്കും എന്ന് ഉറപ്പാണ്. അധ്യായങ്ങള്‍ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നതാണ്.ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിച്ചാല്‍ കമ്പ്യൂട്ടറില്‍ അടിസ്ഥാന വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് പോലും ഇത് വ്യക്തമായി മനസ്സിലാക്കിയെടുക്കാവുന്നതാണ്. പ്രൊജക്ടറിന്‍റെ സഹായത്തോടു കൂടി നമ്മള്‍ ഇത് വിശദീകരിച്ച് കുട്ടികളെക്കൊണ്ട് ഇത് ലാബില്‍ ചെയ്യിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും...
Download Notes
Last updated on 09.01.2016: 2008 മാർച്ച് പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി രസതന്ത്രം ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ എട്ട് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യവും ഏറ്റെടുത്ത പത്തനംതിട്ട തുമ്പമണ്‍ നോർത്ത് സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ (Anil Kumar K.L, HSST Chemistry, Govt Higher Secondary School,Thumpamon North,Pathanamthitta ) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അനിൽ കുമാർ സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒന്നും രണ്ടും വർഷ കെമിസ്ട്രി പഠനകുറിപ്പുകളും രണ്ടാം വർഷക്കാർക്ക് വേണ്ടിയുള്ള ചോദ്യ ശേഖരങ്ങളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ് കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കെമിസ്ട്രി ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Plus One (XI) Chemistry Previous Questions (Chapterwise) |
Plus One (XI) Chemistry Question Bank 2008 to 2015 (Chapter wise) |
Related Downloads |
Plus One/Plus Two Chemistry Class Notes Prepared by Anil Kumar. K.L |
Plus Two(XII) Chemistry Question Bank by Anil Kumar. K.L |
ചുരുക്കിപ്പറഞ്ഞാല്‍ Accountancy - AFS കാര്‍ക്ക് 1 ഉം 2 ഉം പുസ്തകങ്ങള്‍ പഠിപ്പിക്കുക. Accountacny-CA എടുത്തിട്ടുള്ളവര്‍ക്ക് 1 ഉം 3 ഉം പുസ്തകങ്ങള്‍ പഠിപ്പിക്കുക.
നേരത്തെ നമ്മള്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടില്‍ അക്കൗണ്ടിംഗ് പാക്കേജായ Tally വളരെ വിശദമായി പഠിപ്പിച്ചിരുന്നു. പരിഷ്കരിച്ച സിലബസ് പ്രകാരം ഇത് അത്ര വിശദമായി പഠിപ്പിക്കേണ്ടതില്ല. Tally ഒരു അധ്യായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. പകരം MS Excel, Ms Access എന്നിവയില്‍ നിന്നുമുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
കൊമേഴ്സ് അധ്യാപകരില്‍ വളരെ വലിയ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം അവര്‍ക്ക് പുതിയതായിരിക്കും. ഇനി നമ്മള്‍ പകച്ചു നിന്നിട്ട് കാര്യമില്ല. മാറിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാണ്.ബുദ്ധിമുട്ടുള്ള അധ്യായങ്ങളിലുള്ള എന്‍റെ ചെറിയ പരിജ്ഞാനം കൊമേഴ്സ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്ന പുസ്തകത്തില്‍ ആറ് അധ്യായങ്ങളാണുള്ളത്. ഇതില്‍ ഒന്നാമത്തെ Overview of Computerised Accounting അധ്യായം മുഴുവനായും തിയറിയാണ്. രണ്ടാമത്തെ അധ്യായം മുതലാണ് പ്രയാസം നേരിടാന്‍ സാധ്യത. പരമാവധി ലളിതമായിട്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. പാഠ പുസ്തകത്തിലുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഒരു കാര്യം നമ്മള്‍ ഓര്‍ക്കുക. ഇന്നല്ലെങ്കില്‍ നാളെ നമുക്ക് ഇത് പഠിച്ചെടുത്തേ മതിയാകൂ. അത് കൊണ്ട് നമുക്ക് ഇപ്പോഴേ പഠിച്ചു തുടങ്ങാം. അതിന് ഈ പഠന സഹായി ഉപകരിക്കും എന്ന് ഉറപ്പാണ്. അധ്യായങ്ങള്‍ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നതാണ്.ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിച്ചാല്‍ കമ്പ്യൂട്ടറില്‍ അടിസ്ഥാന വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് പോലും ഇത് വ്യക്തമായി മനസ്സിലാക്കിയെടുക്കാവുന്നതാണ്. പ്രൊജക്ടറിന്‍റെ സഹായത്തോടു കൂടി നമ്മള്‍ ഇത് വിശദീകരിച്ച് കുട്ടികളെക്കൊണ്ട് ഇത് ലാബില്‍ ചെയ്യിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാകും...
Revised Scheme and Guidelines for HSE Practical Evaluation(2015 onwards)
Revised Guidelines and Scheme for Higher Secondary Lab Work and Practical Evaluation of 16 subjects (1.Accountancy with Computerised Accounting, 2.Botany, 3.Chemistry, 4.Communicative English ,5. Electronics, 6.Gandhian Studies, 7.Geography, 8.Home Science, 9.Journalism, 10.Psychology, 11.Physics, 12.Social Works, 13.Statistics, 14.Zoology, 15.Computer Science, 16.Computer Applications) published.
It includes general instructions, format of recording in Practical Log Book, Score distribution, list of practicals, sample questions and assessment scheme for classes XI and XI. The revised scheme is effective from 2015-16 examination for both the classes. Click the below link for Guidelines and Model Practical Questions.
HSE Practical Examination -Revised Scheme and Model Questions
Accountancy & Computerised Accounting
Botany
Chemistry
Communicative English
Electronics
Gandhian Studies
Geography
Home Science
Journalism
Psychology
Physics
Social Works
Statistics
Zoology
Computer Science
Computer Applications
Revised Scheme and Guidelines for HSE Practical Evaluation-Circular from Director DHSE
Revised Guidelines and Scheme for Higher Secondary Lab Work and Practical Evaluation of 16 subjects (1.Accountancy with Computerised Accounting, 2.Botany, 3.Chemistry, 4.Communicative English ,5. Electronics, 6.Gandhian Studies, 7.Geography, 8.Home Science, 9.Journalism, 10.Psychology, 11.Physics, 12.Social Works, 13.Statistics, 14.Zoology, 15.Computer Science, 16.Computer Applications) published.
It includes general instructions, format of recording in Practical Log Book, Score distribution, list of practicals, sample questions and assessment scheme for classes XI and XI. The revised scheme is effective from 2015-16 examination for both the classes. Click the below link for Guidelines and Model Practical Questions.
HSE Practical Examination -Revised Scheme and Model Questions
|
Accountancy & Computerised Accounting |
Botany |
Chemistry |
Communicative English |
Electronics |
Gandhian Studies |
Geography |
Home Science |
Journalism |
Psychology |
Physics |
Social Works |
Statistics |
Zoology |
Computer Science |
Computer Applications |
Revised Scheme and Guidelines for HSE Practical Evaluation-Circular from Director DHSE |
Study Materials
Plus Two Business Studies Class Notes
Last updated on 06.12.2015: Study Notes of Plus Two Business Studies , prepared by Johnson Koshy , HSST, Government HSS, Thengamam, Pathanamthitta published.
Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community.
Plus Two (XII) Business Studies Class Notes by Johnson Koshy
|
XII-Business Studies Study Notes (Chapter 1 & 2) |
XII-Business Studies Study Notes (Chapter 3 & 4) |
XII-Business Studies Study Notes (Chapter 5 & 6) |
XII-Business Studies Study Notes (Chapter 7 & 8) |
XII-Business Studies Study Notes (Chapter 9 & 10) |
Notes will be updated on receipt... |
Read more: http://www.hsslive.in/2015/06/plus-two-business-studies-class-notes.html#ixzz3tZ0j4pQm
Follow us: HssLivein on Facebook
Plus Two (XII) Mathematics Study Materials
Last updated on 17.11.15: ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക് ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ് പ്രതീക്ഷിക്കുന്നു.
മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട് ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
Plus One Botany Question Bank
ഒന്നാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്കായി പൊതുപരീക്ഷകളിൽ വന്ന ബോട്ടണി ചോദ്യങ്ങൾ അദ്ധ്യായം തിരിച്ച് (Chapter wise Questions & Answers) ഇവിടെ നല്കിയിരിക്കുന്നു.
കഴിഞ്ഞ എട്ട് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്ത ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദ വിദ്യാർഥി ഹാത്തിം എ.എസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ചുവടെയുള്ള ലിങ്കില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ബോട്ടണി ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Plus One (XI) Botany Question Bank (Chapterwise) |
Plus One (XI) Botany Question Bank (Chapter wise) by Hathim A.S |
Related Downloads |
Plus One (XI) / Plus Two(XII) Botany Class Notes |
Plus One / Plus Two Chemistry Notes
പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മടിക്കില്ലെന്ന വിശ്വാസത്തോടെ...
Last updated on 09.09.15: Study Notes of Plus Two Computer Applications (Commerce and Humanities) , prepared by Anish Kumar, Thomas Vargheese,GHSS Kadamanitta and Anil Kumar, GHSS ,Kuzhumathikkad.
Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community.
Study materials will be updated on receipt. Plus Two Computer Application-(Commerce & Humanities) Notes can be downloaded from the following links.
Plus One Mathematics Revision Questions
ഹയർ സെക്കന്ററി കുട്ടികൾക്ക് പ്രയോജനകരമായ ഈ പഠനകുറിപ്പുകൾ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് നാല് ഗണിതാദ്ധ്യാപകർ ആണ് . കാസർഗോഡ് ജില്ലയിലെ ബെള്ളുര്‍ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ശ്രി.അനൂപ് കുമാർ എം.കെ. ,ഏറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക നിഷാ വിനോദ് ,കൊല്ലം കുറ്റിക്കാട് സി.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ശാലിനി വി. എൽ. ,അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രെമേഷ് ചെന്നശേരി എന്നിവരാണ് ചോദ്യാവലി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി കണ്ണൂർ ജില്ലയിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് പരിശീലകനാണ് അനൂപ് സാർ. ഹയർ സെക്കന്ററി ഗണിതശാസ്ത്ര റിസോഴ്സ് ഗ്രൂപ്പ് അഗമാണ് നിഷ ടീച്ചർ.സംസ്ഥാന ഗണിത ശാസ്ത്ര മേളയിലെ സ്ഥിരം സാന്നിധ്യമാണ് ശാലിനി ടീച്ചർ. വിജ്ഞാനം പങ്കുവെക്കാൻ ഒട്ടും മടികാട്ടാത്ത, നിസ്വാർത്ഥ സേവനം കൈമുതലായ ഈ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റുള്ളവർക്കും ഇതൊരു മാതൃക ആകട്ടെയെന്നു ആശംസിക്കുന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോല്‍സാഹനവും ബ്ലോഗ് പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ഗണിതപാഠങ്ങളുടെ ചോദ്യങ്ങളും ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
Plus One Maths Study Materials by Anoop Kumar M.K
|
Multiple Choice Questions(Plus one Mathematics) |
Plus One Mathematics Revision Questions |
Plus One Maths Tool Kit |
Plus One Maths Study Materials by Nisha Vinod
|
101 Plus One Mathematics Objective Questions by Nisha Vinod |
Plus One Maths Study Materials by Salini V.L
|
100 Plus One Mathematics Objective Questions by Salini V.L |
Plus One Maths Study Materials by Remesh Chennessery
|
Plus One Mathematics Objective Questions(SET) by Remesh |
Plus One Mathematics Notes (Trigonometry) by Remesh |
Plus One Model Question Papers
|
Plus One Mathematics Model Question(First Term) by Remesh Chennessery |
Plus One Mathematics Model Question-1 by Remesh Chennessery |
Plus One Mathematics Model Question-2 by Remesh Chennessery |
Plus One Mathematics Model Question by SCERT |
Plus Two (XII) Mathematics Study Materials
Last updated on 29.07.15: ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ് പ്രതീക്ഷിക്കുന്നു.
ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക് ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട് ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
+1 and +2 English Notes
Last updated on 14.07.2015: Study Notes of Plus One and Plus Two English ,prepared by Reena Mathai , HSST, Govt MGHSS, Chadayamanagalam, Kollam published.
Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community.
Study materials will be updated on receipt. Notes can be downloaded from the following links.
Lesson
|
Title(Plus One XI)
|
XI | His First Flight- Liam O’ Flaherty |
XI | I Will Fly- Dr.A.P.J Abdul Kalam |
XI | IF-Rudyard Kipling |
XI | And then Gandhi Came |
XI | The Price of Flowers-Prabhat Kumar Mukhopadhyaya |
XI | Death the Leveller |
XI | Sunrise on the hills(Unit 3) |
XI | The Trip of LE HORLA |
XI | The Sacred Turtles of Kadavu |
XI | Plus One Model Question Paper by SCERT |
XI | Plus One Teacher Text by SCERT |
Lesson
|
Title(Plus Two XII)
|
XII | The 3 L's of Empowerment |
Study materials will be updated on receipt... |
+1 and +2 Chemistry Notes
പരീക്ഷ-മൂല്യനിർണ്ണയം ,പൊതു അവധികൾ അങ്ങനെ അധ്യയന ദിനങ്ങൾ പലതും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് സ്കൂളുകൾ. ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം.
ഇടുക്കി അമരാവതി സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ, പാലക്കാട് ചിറ്റൂർ ജി.വി.ജി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രി . സജീത്ത് ആന്റണി എന്നിവർ തയ്യാറാക്കിയ പ്ലസ് വണ്‍/ പ്ലസ് ടു ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മടിക്കില്ലെന്ന വിശ്വാസത്തോടെ...
Last updated on 12.07.15: ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ് പ്രതീക്ഷിക്കുന്നു.
ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക് ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട് ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
Scheme and Guidelines for Computer Lab Work (2015 onwards)
Guidelines for Lab Work and Practical Evaluation of Computer Science/Application (Science, Commerce and Humanities) published.
It includes general instructions, format of recording in Practical Log Book, Score distribution, list of practicals, sample questions and assessment scheme for classes XI and XII.
HSE Computer Practical Examination -Scheme and Model Questions
|
Guidelines for Lab Work and Practical Evaluation of Computer Science(2014 – 15 Admission onwards) |
Guidelines for Lab Work and Practical Evaluation of Computer Applications (Commerce) (2014 – 15 Admission onwards) |
Guidelines for Lab Work and Practical Evaluation of Computer Applications (Humanities) (2014 – 15 Admission onwards) |
Sample Practical Log Book( Will update soon) |
Read more: http://hsslive.blogspot.com/2015/06/scheme-and-guidelines-for-computer-lab.html#ixzz3eiT5iTGS
Follow us: HssLivein on Facebook
Plus Two SAY / Improvement Question Papers -June 2015
Class
|
Plus Two Malayalam Class Notes
|
XII | Plus Two Malayalam Class Notes-1 |
XII | Plus Two Malayalam Text Book |
XII | Plus Two Malayalam Teacher Text |
Class
|
Plus One Malayalam Class Notes
|
XI | ടി പി രാജീവന്റെ മത്സ്യം (പഠന കുറിപ്പ് -1 ) |
XI | ടി പി രാജീവന്റെ മത്സ്യം (പഠന കുറിപ്പ് -2 ) |
XI | കെ . പി . രാമനുണ്ണിയുടെ കഥ- ശസ്ത്രക്രിയ (പഠന കുറിപ്പ്-1 ) |
XI | കെ . പി . രാമനുണ്ണിയുടെ കഥ- ശസ്ത്രക്രിയ (പഠന കുറിപ്പ് -2) |
XI | നീലക്കുയിൽ |
XI | ചലച്ചിത്ര ഗാനങ്ങളും സിനിമയും |
XI | ഊഞ്ഞാലിൽ |
XI | സന്ദർശനം -ബാലചന്ദ്രൻ ചുള്ളിക്കാട് |
XI | മലയാളം പഠനകുറിപ്പുകൾ(ഫിലിപ്പ് മാഷ്) |
XI | Plus One Model Question Paper by SCERT |
XI | Plus One Teacher Text by SCERT |
Plus Two (XII) Mathematics Study Materials by Remesh Sir
|
XII Mathematics- An Introduction |
XII Chapter 1 : Relations and Functions |
XII Chapter 3 : Matrix Algebra |
XII Chapter 3 : Matrix Algebra-Assignment |
XII Chapter 3 : Matrix Algebra-Questions for Unit Test |
XII Chapter 3 : Matrix Algebra-Answer Key for Unit Test |
XII Chapter 3 : Matrix Algebra-MCQ |
Study materials will be updated on receipt... |
No comments:
Post a Comment