Tuesday, 5 April 2016

SSLC EXAM 2016 - ANSWER KEYS ANS QUESTION PAPERS


1)SSLC EXAM MARCH 2016 -CHEMISTRY BY Ravi. P ,Deepa C and K.K Nisha;HS Peringode
2)SSLC EXAM MARCH 2016 - PHYSICS BY SHAJI A ,GOVT HSS PALLICKAL
3)SSLC EXAM MARCH 2016 - MATHEMATICS ANSWER KEY BY BINOYI PHILIP GHSS KOTTODI, KASARAGOD
4)SSLC EXAM MARCH 2016- Mathematics Answer key by Muraleedharan C R, GHS Chalissery 

5)SSLC EXAM MARCH 2016 - Maths Answer key by Baburaj P; PHSS Pandallur, Malappuram
6)SSLC EXAM MARCH 2016 - HINDI ANSWER KEY BY RAVI M GHSS KADANNAPALLI
7)SSLC EXAM MARCH 2016- ENGLISH ANSWER KEY BY ANILKUMAR.P , H.S.A (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST 

8. SSLC EXAM MARCH 2016 - BIOLOGY ANSWER KEY
9.SSLC EXAM MARCH 2016 - SOCIAL ANSWER KEY  BY Bindu Mol P.R; Govt Girls HSS Vaikom and KS Deepu ;HSS and VHSS Brahmamangalam
QUESTION PAPERS
1.MALAYALAM I
2.MALAYALAM II
3.ENGLISH
4.HINDI 

5.MATHEMATICS
6.PHYSICS
7.SOCIAL
8.CHEMISTRY
9.BIOLOGY

10.SANSKRIT 

ANNUAL EXAM ANSWER KEYS 2016 STD VIII , IX AND QUESTION PAPERS


8,9 ക്ലാസുകളിലെ ചോദ്യ പേപറുകളും ഉത്തര സൂചികകളുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഉത്തര സൂചികകള്‍ ആധികാരികമല്ല.മാതൃകാ ഉത്തര സൂചികകള്‍ മാത്രമാണ്.അതേകൊണ്ട് തന്നെ തെറ്റുകള്‍ ഉണ്ടാകാം.പരിശോധിച്ച് ഉറപ്പ് വരുത്തുക.തെറ്റുകളുണ്ടെങ്കില്‍ അറിയിക്കുമല്ലോ... 
ANSWER KEYS
STANDARD IX
Mathematics1.KEY By Binoyi Philip GHSS Kottodi, Kasaragod
English1.KEY By Anil Kumar AVHSS Ponnani
2.KEY By Abdul Jamal T GHSS Thachangad, Kasaragod
Social1.KEY By Bindu P.R Govt Girls HSS Vaikom and K.S Deepu  GHSS and VHSS Brahmamangalam
Physics1.KEY By Sajitha K SSHSS Sheni
Chemistry1.KEY By Sajitha K SSHSS Sheni
Biology1.KEY By Rajitha C SSHSS Sheni
STANDARD VIII
MATHEMATICS1.KEY By By Binoyi Philip GHSS Kottodi, Kasaragod
English1.KEY by Anil Kumar AVHSS Ponnani
2.KEY by Prashanth PG GHSS Kottodi
3.KEY By Abdul Jamal T GHSS Thachangad
Social1.KEY By Bindu P.R GHSS Vaikom and Deepu K.S GHSS and VHSS Brahmamangalam
Hindi1.KEY Narayan M NHSS Perdala Kasaragod
Physics1.KEY By Sajitha K SSHSS Sheni
Chemistry1.KEY By Sajitha K SSHSS Sheni
Biology1.KEY By Rajitha C SSHSS Sheni
 
QUESTION PAPERS

Sunday, 20 March 2016

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം2016 : നിയമന ഉത്തരവ് നല്‍കണം


2016 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.in -ല്‍ പ്രവേശിച്ച് HM LOGIN Click ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ടതാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.
NB:Valuation Posting Order ഡൗണ്‍ലോഡ് ചെയ്യുവാനായി ലോഗിന്‍  ചെയ്യുമ്പോള്‍ Password സ്വീകരിക്കുന്നില്ലെങ്കില്‍ sysmapb@gmail.com എന്ന വിലാസത്തില്‍ സ്കൂള്‍ മെയിലില്‍ നിന്നും വാല്യുവേഷന്‍ പാസ്‌വേര്‍ഡ് Reset ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെയില്‍   നല്‍കിയാല്‍ പരീക്ഷാഭവന്‍ പാസ്‌വേര്‍ഡ് Reset ചെയ്ത് തരുന്നതാണ്  

SSLC SCHEME FINALISATION 2016 - CAMPS AND DATES


2016 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനു മുന്നോടിയായിട്ടുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 
28–29, 29–30 എന്നീ തീയതികളിൽ രണ്ടു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുകയാണ്. രണ്ടു പൂർണ്ണ ദിവസം ഇതിനായി വിനിയോഗിക്കേണ്ടി വരും.
9 മണിക്ക് രജിസ്ട്രേഷന്‍, 10 മണിക്കുതന്നെ ക്യാമ്പ് ആരംഭിക്കും.മലയാളം, ഹിന്ദി, ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നീ ക്യാമ്പുകളിൽ ശരാശരി 100 അഡീഷണൽ ചീഫ് എക്സാമിനർമാരും, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിത ശാസ്ത്രം ഇവയ്ക്ക് 150 ഉം അറബിക്, സംസ്കൃതം, ഉർദു -25 വീതം അഡീഷണൽ ചീഫ് എക്സാമിനർമാരാണ് സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കുക. കൂടാതെ Subject Expert -ഉം ഉണ്ടാകും. സ്കീം ഫൈനലൈസേഷൻ ക്യാമ്പ് കൂടാതെ ഓരോ വിഷയത്തിനും മറ്റു മൂല്യനിർണ്ണയ ക്യാമ്പിൽ നിന്ന് പ്രസ്തുത ക്യാമ്പ് ഓഫീസർമാരും പങ്കെടുക്കും.
സ്കീം ഫൈനലൈസേഷന്‍ നടത്തുന്ന തിയതികളുടെ വിശദ വിവരം
28/3/2016 മുതല്‍ 29/03/2016 വരെ
1.MALAYALAM I - CMS COLLEGE HSS KOTTAYAM
2.MALAYALAM II - GOVT. VHSS CHALAKKUDY
3.ENGLISH - SRV GOVT.MODEL MODEL HSS ERNAKULAM
4.HINDI - GVHSS FOR GIRLS TIRUR
5.SOCIAL SCIENCE - GOVT.GIRLS HSS CHALAKKUDY
29/3/2016 മുതല്‍ 30/03/2016 വരെ
1.CHEMISTRY - St.MARY'S HS KIDANGOOR
2.PHYSICS - GOVT. GIRLS HSS CHERTHALA
3.BIOLOGY - SMV GOVT. MODEL HSS THIRUVANANTHAPURAM
4.MATHEMATICS GOVT.GIRLS HSS ERNAKULAM
5.SANSKRIT, ARABIC - DARUL ULOOM HSS ERNAKULAM 
സര്‍ക്കുലര്‍ ഇവിടെ  

Wednesday, 9 March 2016

SSLC EXAM PACKAGE 2016 - ENGLISH


1.MALAYALA MANORAMA PADHIPPURA 2016
2.MATHRUBHUMI VIDYA 2016
3.DEEPIKA - SSLC PADHANA SAHAYI 2016 
4.KERALA KAUMUDI PADASHEKHARAM 2016
5.ORUKKAM ENGLISH 2016 BY EDUCATION DEPARTMENT KERALA
6.ORUKKAM ENGLISH 2016- ANSWERS BY JOHNSON T.P THEKKEKKARA

7.NIRAKATHIR BY DIET ALAPUZHA 2015 
8.PHRASAL VERB EXCERCISE 2016  BY ABDULLA KUTTY E
9.PHRASAL VERB EXCERCISE 2016 JAVAD K T
10.SSLC A+ WORKSHEET 2016 - EDITING  BY JAVAD KT 
11.SSLC A+ WORK SHEET - REPORTED SPEECH BY JAVAD K T 
12.SSLC LAST MINUTE CHECK LIST BY ABDUL JAMAL 
13.PRE MODEL QUESTIONSON UNITS  1,2 AND 3,4,5 BY GIPSON JACOB
14.ORUKKAM ENGLISH 2015 BY EDUCATION DEPARTMENT KERALA
15.ORUKKAM ENGLISH 2014 BY EDUCATION DEPARTMENT KERALA
16.ORUKKAM ENGLISH 2013 BY EDUCATION DEPARTMENT KERALA
17. SCERT QUESTION POOL 2012
18.MIKAVU 2014 BY DIET KASARAGOD 
19.MUKULAM ENGLISH BY DIET KANNUR 
20.NIRAVU 2012  BY DIET ALAPPUZHA 
21.VIJAYAJYOTHI HAND BOOK BY DIET WAYANAD
22.VIJAYASOPANAM 2013-14  | ENG1| ENG 2 | ENG 3 |
23.SSLC REVISION PACKAGE 2012-13 BY DIET PALAKKAD
24.SAHAPADI HAND BOOK MALAPPURAM

SSLC EXAM SPECIAL 2016 - MALAYALAM

Monday, 7 March 2016

മലയാള മനോരമ പഠിപ്പുര - SSLC പഠനസഹായി 2016 (Updated chemistry and Biology)


നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്നും കാലത്തോടൊപ്പം നടന്ന പത്രമാണ് മലയാള മനോരമ.മാറുന്ന പാഠ്യപദ്ധതികള്‍ ഉള്‍കൊണ്ട് അവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠിപ്പുര കുട്ടികള്‍ക്കുള്ള ഒന്നാംതരം റഫറന്‍സ് സഹായി തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷക്കായി അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരാനും A+ ഉറപ്പാക്കാനും വിവിധ വിഷയങ്ങളുടെ ചോദ്യോത്തര വിശകലനമാണ് പഠിപ്പുര ഇത്തവണ നല്‍കിയിരിക്കുന്നത്.മലയാള മനോരമ പഠിപ്പുരയുടെ ഈ ഉദ്യമത്തെ സ്കൂള്‍ ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.കൂടുതല്‍ കുട്ടികള്‍ക്ക് ഇവ എത്തിക്കാനും ഇവ പ്രയോജനപ്പെടുത്താനും വേണ്ടി ഇവയെ ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനുള്ള സൗകര്യം ബ്ലോഗ് ഒരുക്കിട്ടുണ്ട്.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഡൗണ്‍ലോഡ് ചെയ്യാം.
പഠിപ്പുര - മലയാളം
പഠിപ്പുര - ഇംഗ്ലീഷ്
പഠിപ്പുര - ഹിന്ദി
പഠിപ്പുര -ഹിസ്റ്ററി 

പഠിപ്പുര - ജ്യോഗ്രഫി
പഠിപ്പുര - ഫിസിക്സ്

പഠിപ്പുര - രസതന്ത്രം ഭാഗം 1 
പഠിപ്പുര - ബയോളജി