Friday 31 July 2015

Minority Prematric Data Entry for STD IX and X


ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെസ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള അഡീഷണല്‍ ഡി.പി.ഐയുടെ 30.7.2015 ലെ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.
ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്. 
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു. 
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്. 
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക. 
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. Upload ചെയ്യേണ്ട ഏതാനും ഡോക്യുമെന്റുകളുടെ ടെംപ്ലേറ്റുകളുടെ വെബ്സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ ഇവിടെ ലഭ്യമാണ്. ഇത് Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു. 
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് . 
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.

Video Study Material - Malayalam



ഘനഗംഭീരമായ ശബ്ദവും, വിഷയത്തിന്റെ ആഴമറിഞ്ഞ ദൃശ്യങ്ങളുമൊക്കെക്കൂട്ടിച്ചേര്‍ത്ത്, മലയാള പഠനവീഡിയോകളൊരുക്കുന്നതില്‍, ശ്രീ അഹമ്മദ് ഷരീഫ് സാറിനുള്ള പാടവം, നാം പണ്ടേ തിരിച്ചറിഞ്ഞതാണ്. ചാപ്ലിന്റെ കണ്ണുനീര്‍ചിരിയും, കൂത്തും കൂടിയാട്ടവുമൊക്കെ പതിനായിരക്കണക്കിന് പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
പത്താംക്ലാസ് മലയാളം പാഠാവലിയിലെ രണ്ടാംയൂണിറ്റിലെ അന്വേഷണാത്മക പ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഒരു വീഡിയോ 'സ്ത്രീ സാന്നിദ്ധ്യം മലയാള കഥാസാഹിത്യത്തില്‍'ആണ് ഇത്തവണ ശരീഫ് സാറിന്റെ സമ്മാനം.
കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ? 

Wednesday 29 July 2015

Plus Two Revaluation Results March 2015

The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2015 has been published.
Those students who have change of scores on revaluation shall submit their original scoring sheet along with a request to effect the change through the concerned Principal with in one month for effecting the change of marks.
Click the below link for Revaluation and Scrutiny result of the Higher Secondary Second year(Plus Two) Examination ,March 2015.


Plus Two (XII) Revaluation / Scrutiny Results March 2015      
Plus Two (Second Year) Revaluation Results-March 2015
Plus Two (Second Year) Scrutiny Results-March 2015
Plus Two (Second Year) Revaluation/Scrutiny Results-Circular dtd 28.07.2015

First Year (+1) Improvement Exam September 2015

Update: First Year Improvement examinations scheduled to be held on September 1, 2015 have been postponed to September 28 to October 5. Last date for submission of application extended to 03.08.2015.


The Higher Secondary First Year Improvement examination of September 2015 will commence with effect from 28.09.2015 to 05.10.2015.
Candidates who have appeared for all the six subjects at the First Year Higher Secondary Examination, March 2015 can register in this examination for upto three subjects for improving scores in those subjects. Candidates who have registered for the First Year Higher Secondary Examination, March 2015, but could not attend the First Year Higher Secondary Examination, March, 2015 due to various reasons can register for all subjects for which they were absent. Such candidates in addition to registering for the absent papers can also register for improving the scores of upto three papers of the appeared subjects.
Last date for submission of Application Form is 03.08.2015. Fee for Improvement Examination Rs. 175/-per paper and Fee for Certificate Rs.40. Click the below link for HSE Improvement Exam Notification, Circular, Time Table,Scheme and Previous Question Papers etc:-
HSE First Year Improvement Examination September 2015
Hot: First Year (+1) Improvement Examination 2015-Revised Time Table
First Year (+1) Improvement Examination 2015-Dates Revised. Circular dtd 28.07.2015
First Year (+1) Improvement Examination 2015-Notification
First Year (+1) Improvement Examination Application Form
First Year (+1) Improvement Examination Previous Questions 
HSE-First Year Improvement Examination September 2015-Scheme /Syllabus.Circular No. EXII/1/16956/HSE/2015 dtd 26.06.2015
Treasury Chalan Printer

Thursday 23 July 2015

First Year (+1) Improvement Exam September 2015

The Higher Secondary First Year Improvement examination of September 2015 will commence with effect from 01.09.2015 to 08.09.2015.
Candidates who have appeared for all the six subjects at the First Year Higher Secondary Examination, March 2015 can register in this examination for upto three subjects for improving scores in those subjects. Candidates who have registered for the First Year Higher Secondary Examination, March 2015, but could not attend the First Year Higher Secondary Examination, March, 2015 due to various reasons can register for all subjects for which they were absent. Such candidates in addition to registering for the absent papers can also register for improving the scores of upto three papers of the appeared subjects.
Last date for submission of Application Form is 27.07.2015. Fee for Improvement Examination Rs. 175/-per paper and Fee for Certificate Rs.40. Click the below link for HSE Improvement Exam Notification, Circular, Time Table,Scheme and Previous Question Papers etc:-
HSE First Year Improvement Examination September 2015
First Year (+1) Improvement Examination 2015-Notification
First Year (+1) Improvement Examination 2015-Time Table
First Year (+1) Improvement Examination Application Form
First Year (+1) Improvement Examination Previous Questions 
HSE-First Year Improvement Examination September 2015-Scheme /Syllabus.Circular No. EXII/1/16956/HSE/2015 dtd 26.06.2015
Treasury Chalan Printer

Tuesday 21 July 2015

First Year (Plus One) Higher Secondary Result March 2015

The results of the First Year (Plus One) Higher Secondary Examination, March 2015 is published.

The students who have complaints or doubts about their results can apply for Revaluation & Scrutiny for all subjects. Applications for Revaluation, Scrutiny or Photocopy shall be submitted to the Principals concerned along with the required fee and a copy / internet copy of the mark list before ..... Fee for Revaluation / paper : 500., Photocopy : 300. Scrutiny : 100. 
Click the below link for School wise and Individual result, online and offline result analyser , Application form for revaluation,Photocopy and Scrutiny etc:-

First Year (Plus One) Result March 2015-Individual 
First Year (Plus One) Results [Individual]-Link 1
First Year (Plus One) Results [Individual]-Link 2
First Year (Plus One) Result March 2015-Schoolwise
First Year (Plus One) Results [School wise]-Link 1
First Year (Plus One) Results [School wise]-Link 2
Result Analyser-First Year Result March 2015
Plus One Offline Result Analayser 2015
Online Anlayesr (Will update soon)
HSE Examination Forms
Application Form for Revaluation/Photocopy/Scrutiny

Monday 20 July 2015

SETICalc II

SETICalc II


Sri Pramod Murthy of TSNMHS Kundurukunnu  has sent us a program to conduct the IT Exam in Open office Calc / Libre office Calc ) which is evaluated by the computer itself..
 Download the IT_Spreadsheet.ods file to your Desktop Now open Calc By Application --->Office--> Open Office Calc/Libre office Calc .
Now follow the screen shots
(Go to Tools--> Options-->Security...>Macro Security--->Click on the radio Button Medium..>OK)



Then close the opened window. Now double Click on  the IT_Spreadsheet.ods file. Then you will get the message like this.
Click on the Enable Macros button then you can do the exam.
The Main sheet will appear as shown in the picture below

There are Nine Questions
You can select them by Clicking the named buttons.

This Program works only in Open Office Calc/Libre Office Calc . Does not Support Microsoft Excel.
Click Here to Download IT_Spreadsheet file. 

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

അപ്പോള്‍ ലഭിക്കുന്ന ജാലകങ്ങളില്‍ Failed ആയ കുട്ടികളുടെ ലിസ്റ്റ് ഉണ്ടെങ്കില്‍ അവരുടെ Application Id-ല്‍ ക്ലിക്ക് ചെയ്താല്‍ വിശദാംശങ്ങളടങ്ങിയ പേജ് ലഭിക്കും. ആ പേജിലെ Application Id-യില്‍ ക്ലിക്ക് ചെയ്താല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള പേജ് ലഭിക്കും അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് എഡിറ്റ് ചെയ്യേണ്ടത്. അപേക്ഷയിലുള്ളത് പോലെയാണ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ എന്ന് ഉറപ്പാക്കുക. വിവരങ്ങള്‍ നല്‍കി ചുവടെയുള്ള Update ബട്ടണ്‍ അമര്‍ത്തുക.

Tuesday 14 July 2015

Plus One / Plus Two English Notes


Last updated on 14.07.2015: Study Notes of Plus One and Plus Two English ,prepared by Reena Mathai , HSST, Govt MGHSS, Chadayamanagalam, Kollam published.

Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community. 

Study materials will be updated on receipt. Notes can be downloaded from the following links.

Lesson
Title(Plus One XI)
XIHis First Flight- Liam O’ Flaherty
XII Will Fly- Dr.A.P.J Abdul Kalam
XIIF-Rudyard Kipling
XIAnd then Gandhi Came
XIThe Price of Flowers-Prabhat Kumar Mukhopadhyaya
XIDeath the Leveller 
XISunrise on the hills(Unit 3)
XIThe Trip of LE HORLA
XIThe Sacred Turtles of Kadavu
XIPlus One Model Question Paper by SCERT 
XIPlus One Teacher Text by SCERT
Lesson
Title(Plus Two XII)
XIIThe 3 L's of Empowerment

Study materials will be updated on receipt...

Monday 13 July 2015

Plus One / Plus Two Chemistry Notes

പരീക്ഷ-മൂല്യനിർണ്ണയം ,പൊതു അവധികൾ  അങ്ങനെ അധ്യയന ദിനങ്ങൾ പലതും  നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് സ്കൂളുകൾ. ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം.

ഇടുക്കി അമരാവതി സർക്കാർ ഹയർ  സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ, പാലക്കാട്‌ ചിറ്റൂർ ജി.വി.ജി  ഹയർ  സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രി . സജീത്ത് ആന്റണി എന്നിവർ തയ്യാറാക്കിയ പ്ലസ്‌ വണ്‍/ പ്ലസ്‌ ടു  ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ ഇവിടെ  പ്രസിദ്ധീകരിക്കുന്നു. പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മടിക്കില്ലെന്ന വിശ്വാസത്തോടെ...
Plus One(XI) Chemistry Class Notes by Anil Kumar
2. Atomic Structure
3. Classification of Elements and Periodicity in Properties
4. Chemical Bonding and Molecular Structure
5. States of Matter
6. Thermodynamics
7. Equilibirium
8. Redox Reactions
9. Hydrogen
10. The s-block Elements
11. The p-block Elements
13. Hydrocarbons
Plus Two(XII) Chemistry Class Notes By Anil Kumar
1. The Solid State
2. Solutions
3. Electrochemistry
4. Chemical Kinetics
5. Surface Chemistry
6. Isolation of Elements
7. p-block Elements
8. The d and f block Elements
9. Coordination Compounds
14. Bio molecules
15. Polymers
16.Chemistry in Everyday Life
10-13. Organic Chemistry (Chapter 10,11,12 & 13) by Sajeeth , GVG HSS,Chittur
14-15. Organic Chemistry (Chapter 14 & 15) by Sajeeth , GVG HSS,Chittur
Academic Updates | Mikavu-Chemistry
XI Chemistry Question Bank
XII Chemistry Question Bank

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം


ഏകജാലക രീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും, കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാവുന്നതാണെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കു വേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 11ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ജൂലൈ 13 മുതല്‍ 14 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പ്രവേശനം നേടിയിട്ടുള്ള സ്‌കൂളില്‍ സമര്‍പ്പിക്കാം. സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 16ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി. സേ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, സി.ബി.എസ്.ഇ.യുടെ സ്‌കൂള്‍ തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദേശങ്ങളും പിന്നാലെ പുറപ്പെടുവിക്കും.

SETICalc - ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ ഒരു പരീക്ഷയെഴുതാം


>> MONDAY, JULY 13, 2015

പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പഠന പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍. സെറ്റിഗാം എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ വര്‍ഷം ഒട്ടേറെ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗണിതശാസ്ത്രവും ഫിസിക്സും ഇംഗ്ലീഷുമെല്ലാം അദ്ദേഹം സെറ്റിഗാമിന്റെ വരുതിയിലാക്കി. നമ്മുടെ അദ്ധ്യാപകര്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ റോളിനും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ചതിന് അദ്ധ്യാപക ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തികച്ചും പുതുമയാര്‍ന്ന ഒരു ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് പ്രോഗ്രാമുമായാണ് അദ്ദേഹം നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. രണ്ടാം യൂണിറ്റായ വൃത്തങ്ങള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാം.

പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില്‍ ഇടുക. തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് വഴി ഈ ഫയല്‍ തുറക്കുക. ഫയലില്‍ ഷീറ്റുകളായാണ് പരീക്ഷ നല്‍കിയിരിക്കുന്നത്. ആമുഖം വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാകും. മഞ്ഞക്കള്ളികളില്‍ മാത്രം ചോദ്യത്തിന് ഉത്തരം എഴുതുക. ആകെ മാര്‍ക്ക് എത്ര ലഭിച്ചുവെന്ന് മാര്‍ക്ക് ഷീറ്റ് എന്ന ഫയലില്‍ നിന്ന് ലഭിക്കും. 

Click here to download SETICalc - Circles

Plus Two (XII) Mathematics Study Materials

Last updated on 12.07.15: ഹയർ സെക്കണ്ടറി രണ്ടാം വർഷ ഗണിതപാഠങ്ങളുടെ വർക്കുകള്‍ ഇവിടെ ആരംഭിക്കുകയാണ്. രണ്ടാം വർഷ(പ്ലസ്‌ടു) ഗണിത പാഠപുസ്തകത്തിലെ ഓരോ പാഠത്തിലേയും പ്രധാനപെട്ട സമവാക്യങ്ങളും ആശയങ്ങളും പറഞ്ഞുതരുന്നതിനോടൊപ്പം പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഓരോ ഭാഗമായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്ക് വളരെ പ്രയോജനകരമായ ചോദ്യശേഖരം ബ്ലോഗിന് വേണ്ടി തയ്യാറാക്കുന്നത് കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ ആണ്‌. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോൽസാഹനവും ബ്ലോഗ്‌ പ്രതീക്ഷിക്കുന്നു.
ഓരോ പാഠത്തിലേയും പഠന വിഭവങ്ങൾ തയ്യാറാക്കുന്ന മുറക്ക്‌ ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ചുവടെ നല്കിയിരിക്കുന്ന ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സരപരീക്ഷകൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായിവരുന്ന ഫോർമുലകളും ഷോർട്ട് കട്ട്‌ ഫോർമുലകളും ഉൾകൊള്ളിച്ചുകൊണ്ട് "ഫോർമുല മാസ്റ്റർ" എന്ന പുസ്തകവും രമേഷ് സാർ പബ്ലിഷ് ചെയ്യുകയുണ്ടായി.
Plus Two (XII) Mathematics Study Materials by Remesh Sir
XII Mathematics- An Introduction
XII Chapter 1 : Relations and Functions(Notes)
XII Chapter 1 : Relations and Functions-Assignment Questions
XII Chapter 2 : Inverse Trigonometric Functions(Notes)
XII Chapter 2 : Inverse Trigonometric Functions(Assignment)
XII Chapter 3 : Matrix Algebra(Notes)
XII Chapter 3 : Matrix Algebra-Assignment
XII Chapter 3 : Matrix Algebra-Questions for Unit Test
XII Chapter 3 : Matrix Algebra-Answer Key for Unit Test
XII Chapter 3 : Matrix Algebra-MCQ
XII Chapter 4 : Continuity
Study materials will be updated on receipt...