Monday 25 May 2015

Plus Two SAY/IMP Exam 2015 and Revaluation





SAY-Improvement:The Higher Secondary SAY and Improvement Examination of June 2015 will commence from 08.06.2015. The Examination will be conducted in selected Higher Secondary Schools.Application duly filled in shall be submitted to the Principal of the School where the student has registered for the March 2015 Examination. Last date for submission of Application form at the parent school by the SAY / Improvement Candidates is 25 May 2015. 
Fee for SAY Examination : Rs.150/- per Subject.Fee for Improvement Examination: Rs. 500/- per subject,Fee for Practical Examination : Rs. 25/- per subject, Fee for Certificate: Rs. 40/-.

Revaluation:Candidates who desire to apply for Revaluation/Photocopy/Scrutiny of answer scripts of their Higher Secondary Examination March 2015 can apply in the prescribed form on or before 6th June 2015.Fee for Revaluation : Rs.500/- per Subject.Fee for Photocopy: Rs. 300/- per subject,Fee for Scrutiny : Rs. 100/- per subject. Read more for Notification, Time Table, Previous Questions, Application Form, Chalan Form etc:-
Plus Two SAY / Improvement Examination June 2015 
HSE Plus Two SAY /IMP June 2015-Notification
HSE Plus Two SAY/IMP June 2015 Time Table
HSE Plus Two SAY/IMP June 2015 Application Form
Plus Two Examination March 2015 Revaluation/ Photocopy/ Scrutiny
HSE Plus Two Exam March 2015-Revaluation /Photocopy /Scrutiny Notification
HSE Plus Two Revaluation/Photocopy/Scrutiny Application Form
Related Downloads
HSE Plus Two Previous Question Papers
HSE Plus Two Result & Result Analyser
Chalan Printer
DHSE Portal

Links


New Plus 2 Text Books (Draft) 


NEW TEXT BOOKS STD II, IV, VI, VIII (Draft For Training Purpose) 

TEACHER TEXTS - 2015 (Draft For Training Purpose)


Digital Collaborative Text Books (IT@School)

മുന്നറിയിപ്പ് : ഇവിടെ കൊടുക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ കാണുന്നതനുസരിച്ച്, അവ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.! എപ്പോഴും ഔദ്യോഗിക സൈറ്റുകളേയും അറിയിപ്പുകളേയും പിന്‍പറ്റുക.


HSS ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ 
( അപേക്ഷിക്കേണ്ട വിധം )

HIGHER SECONDARY +2 RESULTS PUBLISHED

HIGHER SECONDARY +2 RESULTS PUBLISHED

  • ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 83.96 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യതനേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. കോഴിക്കോട് ജില്ലയാണ് 87.05 വിജയശതമാനവുമായി ഒന്നാം സ്ഥാനത്ത്. 76.17 ശതമാനവുമായി പത്തനംതിട്ടജില്ലയാണ് ഏറ്റവും പിന്നിലുള്ളത്.
    10839 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 59 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളില്‍ 83.34 ശതമാനം പേരും വിദ്യാര്‍ഥികളില്‍ 77.78 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യതനേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളില്‍ 94.8 ശതമാനം പേരും വിജയിച്ചു.
പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍
  • 2015 ലെ രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. 

Sunday 24 May 2015

ഹയര്‍ സെക്കന്‍ഡറി: ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

ഗ്രേസ് മാര്‍ക്കിനായി ഡയറക്ടറേറ്റില്‍ ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിച്ചാണ് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരും അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടറേറ്റില്‍ ലഭ്യമാക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം അപേക്ഷ ഡയറക്ടറേറ്റില്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ

2015 ലെ ഹയര്‍ സെകണ്ടറി രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12 വരെ നടത്തുന്നു. പ്രായോഗിക പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ നടത്തും. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി മെയ് 25 ആണ്. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. 2015 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം/ പകര്‍പ്പ്/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂണ്‍ ആറിനകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/ മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്.