Sunday 20 March 2016

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം2016 : നിയമന ഉത്തരവ് നല്‍കണം


2016 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.in -ല്‍ പ്രവേശിച്ച് HM LOGIN Click ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ടതാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.
NB:Valuation Posting Order ഡൗണ്‍ലോഡ് ചെയ്യുവാനായി ലോഗിന്‍  ചെയ്യുമ്പോള്‍ Password സ്വീകരിക്കുന്നില്ലെങ്കില്‍ sysmapb@gmail.com എന്ന വിലാസത്തില്‍ സ്കൂള്‍ മെയിലില്‍ നിന്നും വാല്യുവേഷന്‍ പാസ്‌വേര്‍ഡ് Reset ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെയില്‍   നല്‍കിയാല്‍ പരീക്ഷാഭവന്‍ പാസ്‌വേര്‍ഡ് Reset ചെയ്ത് തരുന്നതാണ്  

SSLC SCHEME FINALISATION 2016 - CAMPS AND DATES


2016 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനു മുന്നോടിയായിട്ടുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 
28–29, 29–30 എന്നീ തീയതികളിൽ രണ്ടു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുകയാണ്രണ്ടു പൂർണ്ണ ദിവസം ഇതിനായി വിനിയോഗിക്കേണ്ടി വരും.
മണിക്ക് രജിസ്ട്രേഷന്‍, 10 മണിക്കുതന്നെ ക്യാമ്പ് ആരംഭിക്കും.മലയാളംഹിന്ദിഫിസിക്സ്കെമസ്ട്രിബയോളജി എന്നീ ക്യാമ്പുകളിൽ ശരാശരി 100 അഡീഷണൽ ചീഫ് എക്സാമിനർമാരുംഇംഗ്ലീഷ്സോഷ്യൽ സയൻസ്ഗണിത ശാസ്ത്രം ഇവയ്ക്ക് 150 ഉം അറബിക്സംസ്കൃതംഉർദു -25 വീതം അഡീഷണൽ ചീഫ് എക്സാമിനർമാരാണ് സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കുകകൂടാതെ Subject Expert -ഉം ഉണ്ടാകുംസ്കീം ഫൈനലൈസേഷൻ ക്യാമ്പ് കൂടാതെ ഓരോ വിഷയത്തിനും മറ്റു മൂല്യനിർണ്ണയ ക്യാമ്പിൽ നിന്ന് പ്രസ്തുത ക്യാമ്പ് ഓഫീസർമാരും പങ്കെടുക്കും.
സ്കീം ഫൈനലൈസേഷന്‍ നടത്തുന്ന തിയതികളുടെ വിശദ വിവരം
28/3/2016 മുതല്‍ 29/03/2016 വരെ
1.MALAYALAM I - CMS COLLEGE HSS KOTTAYAM
2.MALAYALAM II - GOVT. VHSS CHALAKKUDY
3.ENGLISH - SRV GOVT.MODEL MODEL HSS ERNAKULAM
4.HINDI - GVHSS FOR GIRLS TIRUR
5.SOCIAL SCIENCE - GOVT.GIRLS HSS CHALAKKUDY
29/3/2016 മുതല്‍ 30/03/2016 വരെ
1.CHEMISTRY - St.MARY'S HS KIDANGOOR
2.PHYSICS - GOVT. GIRLS HSS CHERTHALA
3.BIOLOGY - SMV GOVT. MODEL HSS THIRUVANANTHAPURAM
4.MATHEMATICS GOVT.GIRLS HSS ERNAKULAM
5.SANSKRIT, ARABIC - DARUL ULOOM HSS ERNAKULAM 
സര്‍ക്കുലര്‍ ഇവിടെ  

Wednesday 9 March 2016

SSLC EXAM PACKAGE 2016 - ENGLISH


1.MALAYALA MANORAMA PADHIPPURA 2016
2.MATHRUBHUMI VIDYA 2016
3.DEEPIKA - SSLC PADHANA SAHAYI 2016 
4.KERALA KAUMUDI PADASHEKHARAM 2016
5.ORUKKAM ENGLISH 2016 BY EDUCATION DEPARTMENT KERALA
6.ORUKKAM ENGLISH 2016- ANSWERS BY JOHNSON T.P THEKKEKKARA

7.NIRAKATHIR BY DIET ALAPUZHA 2015 
8.PHRASAL VERB EXCERCISE 2016  BY ABDULLA KUTTY E
9.PHRASAL VERB EXCERCISE 2016 JAVAD K T
10.SSLC A+ WORKSHEET 2016 - EDITING  BY JAVAD KT 
11.SSLC A+ WORK SHEET - REPORTED SPEECH BY JAVAD K T 
12.SSLC LAST MINUTE CHECK LIST BY ABDUL JAMAL 
13.PRE MODEL QUESTIONSON UNITS  1,2 AND 3,4,5 BY GIPSON JACOB
14.ORUKKAM ENGLISH 2015 BY EDUCATION DEPARTMENT KERALA
15.ORUKKAM ENGLISH 2014 BY EDUCATION DEPARTMENT KERALA
16.ORUKKAM ENGLISH 2013 BY EDUCATION DEPARTMENT KERALA
17. SCERT QUESTION POOL 2012
18.MIKAVU 2014 BY DIET KASARAGOD 
19.MUKULAM ENGLISH BY DIET KANNUR 
20.NIRAVU 2012  BY DIET ALAPPUZHA 
21.VIJAYAJYOTHI HAND BOOK BY DIET WAYANAD
22.VIJAYASOPANAM 2013-14  | ENG1| ENG 2 | ENG 3 |
23.SSLC REVISION PACKAGE 2012-13 BY DIET PALAKKAD
24.SAHAPADI HAND BOOK MALAPPURAM

SSLC EXAM SPECIAL 2016 - MALAYALAM

Monday 7 March 2016

മലയാള മനോരമ പഠിപ്പുര - SSLC പഠനസഹായി 2016 (Updated chemistry and Biology)


നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്നും കാലത്തോടൊപ്പം നടന്ന പത്രമാണ് മലയാള മനോരമ.മാറുന്ന പാഠ്യപദ്ധതികള്‍ ഉള്‍കൊണ്ട് അവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠിപ്പുര കുട്ടികള്‍ക്കുള്ള ഒന്നാംതരം റഫറന്‍സ് സഹായി തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷക്കായി അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരാനും A+ ഉറപ്പാക്കാനും വിവിധ വിഷയങ്ങളുടെ ചോദ്യോത്തര വിശകലനമാണ് പഠിപ്പുര ഇത്തവണ നല്‍കിയിരിക്കുന്നത്.മലയാള മനോരമ പഠിപ്പുരയുടെ ഈ ഉദ്യമത്തെ സ്കൂള്‍ ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.കൂടുതല്‍ കുട്ടികള്‍ക്ക് ഇവ എത്തിക്കാനും ഇവ പ്രയോജനപ്പെടുത്താനും വേണ്ടി ഇവയെ ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനുള്ള സൗകര്യം ബ്ലോഗ് ഒരുക്കിട്ടുണ്ട്.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഡൗണ്‍ലോഡ് ചെയ്യാം.
പഠിപ്പുര - മലയാളം
പഠിപ്പുര - ഇംഗ്ലീഷ്
പഠിപ്പുര - ഹിന്ദി
പഠിപ്പുര -ഹിസ്റ്ററി 

പഠിപ്പുര - ജ്യോഗ്രഫി
പഠിപ്പുര - ഫിസിക്സ്

പഠിപ്പുര - രസതന്ത്രം ഭാഗം 1 
പഠിപ്പുര - ബയോളജി

VIJAYA JYOTHI SSLC STUDY MATERIAL BY WAYANAD DIST SOCIAL SCIENCE COUNCIL(updated)



വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത്.ഓരോ അദ്ധ്യായത്തിലെ  പി.ഡി.എഫ് രൂപത്തിലുള്ള പ്രസന്റേഷന്‍ ഫയലുകളെ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി.കെ.പവിത്രൻ സാര്‍ മാത്സ് ബ്ലോഗിന് അയച്ച് തന്ന ഈ പഠന സഹായിയെ അദ്ധ്യായംതിരിച്ച് പി.ഡി.എഫ് രൂപത്തിലാക്കി  എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പാകത്തിലാക്കി എന്ന  ഒരു എളിയ ശ്രമം മാത്രമേ സ്കൂള്‍ ബ്ലോഗ് ചെയ്തിട്ടുള്ളു. മാത്സ് ബ്ലോഗിനും പവിത്രൻ സാറിനും സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍
SOCIAL 1
1.ആധുനിക ലോകത്തിന്റെ ഉദയം 
2.വിപ്ലവങ്ങളുടെ കാലം
3. സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച
4.ലോകയുദ്ധവും തുടര്‍ച്ചയും
5.രണ്ടാം ലോക യുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും

6.പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍ 
7.ഇന്നത്തെ ഇന്ത്യ 
8.കേരളപ്പുതുമ 
9.ദേശീയോദ്‌ഗ്രഥനം
10.ജനാധിപത്യം
11.മനുഷ്യാവകാശങ്ങള്‍
12.സമാധാനവും സുരക്ഷിതത്വവും അന്തര്‍ദേശീയ സംഘടനകളിലൂടെ
SOCIAL 2
1. അന്തരീക്ഷ പ്രതിഭാസങ്ങള്‍ 

2.ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍ 
5.ഇന്ത്യന്‍ സാമ്പത്തിക ഭൂമിശാസ്ത്രം
6.ഇന്ത്യന്‍ മാനവിക ഭൂമിശാസ്ത്രം 
7.ഒരൊറ്റ ഭൂമി
8.വികസനവും സമൂഹവും
9.ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകള്‍ 
10.പണവും ധനകാര്യ സ്ഥാപനങ്ങളും 
11.ആഗോള വത്‍ക്കരണം
12.സമ്പദ്‌വ്യവസ്ഥയും സര്‍ക്കാരും
13.ഭൂപഠം

SSLC PADHANA SAHAYI 2016 - DEEPIKA MATHRUBHUMI VIDYA AND KERALA KAUMUDI


എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍  അദ്ധ്യാപകരെയും രക്ഷിതാക്കളെയും പോലെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു.എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ , ഉത്തരങ്ങള്‍,ചോദ്യങ്ങളുടെ വിശകലനങ്ങള്‍ , പരീക്ഷയെ നേരിടേണ്ട രീതി എന്നിവയെയാണ് ഈ പരീക്ഷാ സഹായികളില്‍ നല്‍കിട്ടുള്ളത്.പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ പഠിച്ച കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇവ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.
 മലയാള മനോരമ പ്രസിദ്ധീകരിച്ച എസ്.എസ്.എല്‍.സി പഠന സഹായിയെ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നല്ലോ.മനോരമയെ പോലെ തന്നെ ദീപിക , മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളും പഠനസഹായികളെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ പത്രങ്ങളുടെ പത്രാധിപര്‍ക്കും,പഠന സഹായികള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയുക്കുന്നു.ദീപിക ദിനപത്രത്തില്‍  എസ്.എസ്.എല്‍ .സി  പഠന സഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ബ്ലോഗിന് അറിയിച്ച വെച്ചൂര്‍ ജി.എച്ച്.എസ് ലെ ശ്രീമതി ആലീസ് ടീച്ചര്‍ക്കും നന്ദി .
DEEPIKA  - SSLC PADHANA SAHAYAI
1.Malayalam

2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics

MATHRUBHUMI VIDYA  - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social 
4.Physics

5.Chemistry 
6.Biology 
Related Post
KERALA KAUMUDI - SSLC PADHASHEKHARAM 2016
1.English
2.Malayalam
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics   
Related Posts 
Malayala Manorama Padhipura -SSLC Pareeksha Sahayi

Wednesday 2 March 2016

SCERT Model Question Paper for Plus Two(XII)


The SCERT Model Question Bank & Answer Key of all subjects of class XII are now available at the following links. These Model Questions have been designed by experts from the relevant fields. Teachers and Students can best use these resources to make the classroom live and interesting.
Each Question Paper is well structured and would keep the learner acquire information more than the typical teaching method.
Click the below link and refer the Model Question Papers & Answer Key for HSE Second Year (Plus Two/XII).

Class
SCERT Question Paper XII
XIIMalayalam
XIIMalayalam Optional
XIITamil
XIITamil Optional
XIIKannada
XIIKannada Optional
XIIEnglish
XIIEnglish Literature Optional
XIIAnthropology
XIIFrench
XIIHindi(Font updated)
XIIArabic
XIIArabic Optional
XIIUrdu
XIIUrdu Optional
XIIIslamic History
XIIElectronics
XIIComputer Application(Humanities)
XIIComputer Application(Commerce)
XIIGeology
XIIJournalism
XIICommunicative English
XIIStatistics
XIIHome Science
XIISocial Work
XIIComputer Science
XIIPhysics
XIIChemistry(Not available)
XIIBiology
XIIBotany & Zoology
XIIMathematics
XIIPolitical Science
XIIEconomics
XIIHistory
XIIBusiness Studies
XIIGeography
XIISociology
XIIAccountancy
XIISociology
XIIGandhian Studies
XIISanskrit std
XIISanskrit std(sahitya opt)
XIISanskrit std(sasthra opt)
XIIRussian
XIIPhilosphy

SCERT Model Question Paper for Plus One(XI)


The SCERT Model Question Bank & Answer Key of all subjects of class XI are now available at the following links.

These Model Questions have been designed by experts from the relevant fields. Teachers and Students can best use these resources to make the classroom live and interesting.

Each Question Paper is well structured and would keep the learner acquire information more than the typical teaching method. Click the below link and refer the Model Question Papers & Answer Key for HSE First Year (Plus One).

Class
Title
XIMalayalam
XIMalayalam Optional
XITamil
XITamil Optional
XIKannada
XIKannada Optional
XIEnglish
XIEnglish Literature Optional
XIAnthropology
XIFrench
XIHindi
XIArabic
XIArabic Optional
XIUrdu
XIUrdu Optional
XIIslamic History
XIElectronics
XIComputer Application(Humanities)
XIComputer Application(Commerce)
XIGeology
XIJournalism
XICommunicative English
XIStatistics
XIHome Science
XISocial Work
XIComputer Science
XIPhysics
XIChemistry
XIBotany
XIZoology
XIMathematics
XIPolitical Science
XIEconomics
XIHistory
XIBusiness Studies
XIGeography
XISociology
XIAccountancy
XISociology
XIGandhian Studies
XISanskrit std
XISanskrit std(sahitya opt)
XISanskrit std(sasthra opt)