Wednesday 23 September 2015

PEECS Entrance Crash Course 2016


സംസ്ഥാനത്തെ എല്ലാ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കും പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ സജ്ജരാക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച നൂതന പദ്ധതിയാണ് പബ്ലിക്‌ എന്ട്രൻസ് എക്സാമിനേഷൻ കോച്ചിങ് സ്‌കീം(PEECS).

2016 ലെ എന്ട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നടത്തുന്ന PEECS ക്രാഷ് പരിശീലനത്തിന് ഓണ്‍ലൈൻ അപേക്ഷകൾ ഇപ്പോൾ നല്കാം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത ഓരോ സ്കൂളുകളാണ് പരിശീലന കേന്ദ്രങ്ങൾ.

ഓണ്‍ലൈൻ പോർട്ടൽ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം നല്കുന്നത്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രഷനും ലിങ്ക് ക്ലിക്ക് ചെയ്യുക.
Item
Links
CircularPEECS Entrance Crash Course-Circular dtd 22.09.2015
NotificationPEECS Entrance Crash Course-Guidelines
Online Registration PortalOnline Portal for Entrance Crash Course Registration


Read more: http://www.hsslive.in/2014/12/peecs-entrance-crash-course.html#ixzz3mXkeNbxm
Follow us: HssLivein on Facebook

Friday 18 September 2015

FIRST TERMINAL EXAMINATION 2015 (UPDATED WITH HINDI X - ANSWER KEY)


FIRST TERMINAL EXAMINATION 2015 
ANSWER KEYS
STANDARD X

 HINDI : BY RAVI M KADANNAPALLI , KANNUR FOR KERALA HINDI BLOG
HINDI : BY NARAYAN  M NHSS PERDALA, BADIADKA, KASARAGOD
ENGLISH: BY PRASHANTH P G GHSS KOTTODI KASARAGOD
ENGLISH  : BY MUHAMMED JAVAD K.T H.S.A ENGLISH,  MARKAZ HSS KARANTHUR
SOCIAL:  BY COLIN JOSE E , Dr. AMMRHSS KATEELA AND BIJU M GHSS BANGRAMANJESHWAR, KASARAGOD
MATHS : BY BINOYI PHILIP GHSS KOTTODI, KASARAGOD
PHYSICS :BY SAJITHA K SSHS SHENI, KASARAGOD
PHYSICS ; BY SHAJI  A ;GOVT HSS PALLICKAL (Mathsblog)
PHYSICS(ENGLISH MEDIUM): BY RONALAD GODSON K BEMHSS PALAKKAD(Mathsblog)
CHEMISTRY  :BY SAJITHA SSHS SHENI, KASARAGOD
CHEMISTRY : BY RAVI P AND DEEPA C, HS PERINGODE,PALAKKAD
CHEMISTRY :BY SREERAJ S GGHSS MITHIRMALA
CHEMISTRY :BY HASHIM PANAKKAD
CHEMISTRY(ENGLISH MEDIUM) : BY RONALD GODSON K BEMHSS PALAKKAD
BIOLOGY BY: RAJITHA C SSHS SHENI , KASARAGOD
STANDARD IX
ENGLISH :  BY PRASHANTH P G GHSS KOTTODI KASARAGOD
ENGLISH: BY JAVAD K T HSA ENGLISH MARKAZ HSS KARANTHUR, KOZHIKODE
HINDI : BY P SHYLA G.H.S.S. MANIYOOR FOR KERALA HINDI BLOG
HINDI : BY VEENA S AND BINDU SSHS SHENI
SOCIAL  :   BY COLIN JOSE E , Dr. AMMRHSS KATEELA AND BIJU M GHSS BANGRAMANJESHWAR, KASARAGOD
MATHS : BY BY BINOYI PHILIP GHSS KOTTODI, KASARAGOD
PHYSICS :BY SAJITHA SSHS SHENI, KASARAGOD
PHYSICS:BY SHAJI A GOVT HSS PALLIICKAL(Mathsblog)
 CHEMISRTY  :BY RAVI P AND DEEPA C, HS PERINGODE,PALAKKAD
CHEMISTRY :BY FATHIMATH SHAHINA K , X E ,SSHS SHENI, KASARAGOD
BIOLOGY: BY KRISHNAN A.M GHSS KOTTODI, KASARAGOD
STD VIII
PHYSICS: BY SSA
CHEMISTRY: BY SSA
BIOLOGY :  BY SSA
MALAYALAM I: BY SSA
MALAYALAM II :BYSSA
ENGLISH:BYSSA
HINDI :BYSSA
SOCIAL :BY SSA
MATHS: BY SSA

QUESTION PAPERS
X STD 
HINDI 
BIOLOGY 
CHEMISTRY 
SOCIAL
PHYSICS
MATHEMATICS 
ENGLISH
MALAYALAM I 
MALAYALAM II
CLASS IX
CHEMISTRY 
ENGLISH
 BIOLOGY
MATHS 
PHYSICS 
HINDI 
SOCIAL
MALAYALAM I   
MALAYALAM II 
CLASS VIII
PHYSICS
CHEMISTRY
BIOLOGY 
MATHS
SOCIAL
MALAYALAM I  
MALAYALAM II
ENGLISH
HINDI QP  

Wednesday 16 September 2015

Plus One Botany Question Bank

ഒന്നാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്കായി പൊതുപരീക്ഷകളിൽ വന്ന ബോട്ടണി ചോദ്യങ്ങൾ അദ്ധ്യായം തിരിച്ച് (Chapter wise Questions & Answers) ഇവിടെ നല്കിയിരിക്കുന്നു.
കഴിഞ്ഞ എട്ട് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്ത ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദ വിദ്യാർഥി ഹാത്തിം എ.എസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ചുവടെയുള്ള ലിങ്കില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ബോട്ടണി ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Plus One (XI) Botany Question Bank (Chapterwise)
Plus One (XI) Botany Question Bank (Chapter wise) by Hathim A.S
Related Downloads
Plus One (XI) / Plus Two(XII) Botany Class Notes

Plus One / Plus Two Chemistry Notes


Last updated on 15.09.2015: പത്തനംതിട്ട തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ, പാലക്കാട്‌ ചിറ്റൂർ ജി.വി.ജി  ഹയർ  സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രി . സജീത്ത് ആന്റണി എന്നിവർ തയ്യാറാക്കിയ പ്ലസ്‌ വണ്‍/ പ്ലസ്‌ ടു  ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മടിക്കില്ലെന്ന വിശ്വാസത്തോടെ...
Plus One(XI) Chemistry Class Notes by Anil Kumar
Plus One(XI) Chemistry Class Notes - All Chapters by Anil Kumar K.L
Plus Two(XII) Chemistry Class Notes By Anil Kumar
1. The Solid State
2. Solutions
3. Electrochemistry
4. Chemical Kinetics
5. Surface Chemistry
6. Isolation of Elements
7. p-block Elements
8. The d and f block Elements
9. Coordination Compounds
14. Bio molecules
15. Polymers
16.Chemistry in Everyday Life
10-13. Organic Chemistry (Chapter 10,11,12 & 13) by Sajeeth , GVG HSS,Chittur
14-15. Organic Chemistry (Chapter 14 & 15) by Sajeeth , GVG HSS,Chittur
Academic Updates | Mikavu-Chemistry
XI Chemistry Question Bank
XII Chemistry Question Bank(Last updated on 15.09.2015)

Thursday 10 September 2015

Plus Two Computer Application (Commerce & Humanities) Notes

Last updated on 09.09.15: Study Notes of Plus Two Computer Applications (Commerce and Humanities) , prepared by Anish Kumar, Thomas Vargheese,GHSS Kadamanitta and Anil Kumar, GHSS ,Kuzhumathikkad.

Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community.

Study materials will be updated on receipt. Plus Two Computer Application-(Commerce & Humanities) Notes can be downloaded from the following links.

Plus Two (XII) Computer Application (Commerce) Class Notes Anil Kumar,GHSS Kuzhumathikkad
XII-Computer Application - Commerce Study Notes by Anil Kumar (Chapter 1 to 5)
Plus Two (XII) Computer Application (Commerce) Class Notes by Anish Kumar
XII-Computer Application - Commerce Study Notes (Chapter 1)
XII-Computer Application - Commerce Study Notes (Chapter 1-Mock Test Tool)
XII-Computer Application - Sample Programs (Chapter 1)
XII-Computer Application - Question Bank (Chapter 1)
XII-Computer Application - Arrays -Notes (Chapter 2)
XII-Computer Application - Arrays -Mock Test (Chapter 2)
XII-Computer Application - Arrays -Sample Programs(Chapter 2)
XII-Computer Application - Functions-Notes(Chapter 3)
XII-Computer Application - Functions-Mock Test(Chapter 3)
XII-Computer Application - Review Questions (Chapter 2 & 3)
XII-Computer Application - Web Technology-Notes(Chapter 4)
XII-Computer Application- Web Designing Using HTML-Notes(Chapter 5)
XII-Computer Application-Client Side Scripting Using Java Script-Notes(Chapter 6)
XII-Computer Application-Chapter 7,10,11 Notes by Sreej, Govt HSS,Kadakkal
Plus Two (XII) Computer Application (Humanities) Class Notes by Anish Kumar
XII-Computer Application(Hum) -Publishing-Notes (Chapter 1)
XII-Computer Application(Hum)- Publishing-Mock Test Tool(Chapter 1)
Notes will be updated on receipt...
Plus Two (XII) Computer Application (Commerce) Short Notes by Thomas Vargeese,GHSS Kadamanitta
XII-Computer Application(Comm) -Short Notes (Chapter 1-Eng & Malayalam)
XII-Computer Application(Comm) -Short Notes (Chapter 2-Eng & Malayalam)
XII-Computer Application(Comm) -Short Notes (Chapter 3-Eng & Malayalam)
XII-Computer Application(Comm) -Short Notes (Chapter 4-Eng & Malayalam)
XI/XII Computer Application-Lab Work
Computer Application Lab Work-Guidelines
Plus One (XI) Computer Application (Commerce) Class Notes
XI Computer Application Class Notes & Mock Test Tool

Monday 7 September 2015

STD VIII, STD IX, STD X SCERT Question Bank & Previous Question Papers



2011ല്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ ചോദ്യശേഖരം മികച്ച ഒരു പഠനസഹായിയായിരുന്നു. പല തലത്തിലുള്ള, പല തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഈ മെറ്റീരിയലിന്റെ മികവ്. എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയും ലക്ഷ്യമിട്ടിരുന്ന ചോദ്യങ്ങളാല്‍ സമ്പുഷ്ടമായിരുന്നു ഈ ചോദ്യബാങ്ക്. ഈ ചോദ്യശേഖരം ആവശ്യപ്പെട്ടു കൊണ്ട് ഇടയ്‌ക്കെങ്കിലും നമുക്ക് മെയിലുകള്‍ ലഭിക്കാറുണ്ട്. ആയതു കൊണ്ടു തന്നെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ വര്‍ഷത്തെ ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ റിവിഷന്‍ നമുക്ക് ഭംഗിയാക്കാനാകും. മാത്രമല്ല മുന്‍കാലങ്ങളിലെ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകളും ഇവിടെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പഴയ ചോദ്യപേപ്പറുകള്‍ കയ്യിലുള്ളവര്‍ അവ സ്‌കാന്‍ ചെയ്ത് ഞങ്ങള്‍ക്ക് അയച്ചു തരുമല്ലോ. സ്കാന്‍ ചെയ്യേണ്ട വിധം ഇവിടെ ക്ലിക്ക് ചെയ്ത് നോക്കുക. മാത്രമല്ല, എസ്.സി.ഇ.ആര്‍.ടിയുടെ ചോദ്യശേഖരത്തിന്റെ (Question Bank) ഇംഗ്ലീഷ് വേര്‍ഷന്‍ കയ്യിലുള്ളവരും അവ ഞങ്ങള്‍ക്ക് അയച്ചു തരുമെന്നു പ്രതീക്ഷിക്കുന്നു. ക്വസ്റ്റിന്‍ ബാങ്കിന്റെ ഇംഗ്ലീഷ് വേര്‍ഷനും മുന്‍കാല ഓണപ്പരീക്ഷാ ചോദ്യപേപ്പറുകള്‍ കയ്യിലുള്ളവരും അവ അയക്കേണ്ട വിലാസം hariekd@gmail.com

Read More | തുടര്‍ന്നു വായിക്കുക

XTH EQUIVALENCY EXAM QUESTION PAPERS 2014

Xth Equivalency Exam Question Papers September 2014 by subhash soman , biovision blog.

PYTHON PRACTICE SOFTWARE BY M. PRAMOD MOORTHY



SSLC IT പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ചോദിച്ചിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്ത് പരിശീലിക്കുന്നതനായി തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയര്‍ അണ് ഇത്. ഈ സോഫ്റ്റ്‌വെയര്‍ അയച്ചു തന്ന  കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശ്രീ പ്രമോദ്  മൂര്‍ത്തി സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി. 
ആദ്യം ഉബുണ്ടു 10.04 ലും 14.04-ലും പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ഥ ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം . 
Download and extract 10.04.tar.gz for Edubuntu 10.04
Download and extract 14.04.tar.gz for Edubuntu 14.04  

First Year (+1) Improvement Exam October 2015

Update: First Year Improvement examinations scheduled to be held on September 28, 2015 have been postponed to October 1 to October 8. Revised Time Table Published.

The Higher Secondary First Year Improvement examination of September 2015 will commence with effect from 01.10.2015 to 08.10.2015.
Candidates who have appeared for all the six subjects at the First Year Higher Secondary Examination, March 2015 can register in this examination for upto three subjects for improving scores in those subjects. Candidates who have registered for the First Year Higher Secondary Examination, March 2015, but could not attend the First Year Higher Secondary Examination, March, 2015 due to various reasons can register for all subjects for which they were absent. Such candidates in addition to registering for the absent papers can also register for improving the scores of upto three papers of the appeared subjects.
Last date for submission of Application Form is 03.08.2015. Fee for Improvement Examination Rs. 175/-per paper and Fee for Certificate Rs.40. Click the below link for HSE Improvement Exam Notification, Circular, Time Table,Scheme and Previous Question Papers etc:-
HSE First Year Improvement Examination September 2015
Hot: First Year (+1) Improvement Examination 2015-Revised Time Table (Circular Published on 03.09.15)
First Year (+1) Improvement Examination .Guidelines -Circular dtd 05.08.2015
First Year (+1) Improvement Examination 2015-Notification
First Year (+1) Improvement Examination Application Form
First Year (+1) Improvement Examination Previous Questions 
HSE-First Year Improvement Examination September 2015-Scheme /Syllabus.Circular No. EXII/1/16956/HSE/2015 dtd 26.06.2015
Treasury Chalan Printer

Friday 4 September 2015

Happy Teachers Day


''ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്.'' മാസ്റ്ററുടെ ആ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം വന്നെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറ ആഗ്രഹത്തോടെ അവള്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല. അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. മാസ്റ്ററുടെ സ്‌നേഹം കുട്ടികള്‍ക്ക് ആവേശഭരിതമായ ജീവിതത്തിന് വേണ്ട അസ്ഥിവാരമായിരുന്നു. അദ്ദേഹമുള്ള പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീടും. കൊബയാഷി മാഷിനെ പോലെ നമ്മിലും 'നൂറുപൂക്കള്‍ വിരിയട്ടെ ആയിരം ചിന്താപദ്ധതികള്‍ ഉയരട്ടെ'. ഏവര്‍ക്കും അധ്യാപക ദിനാശംസകള്‍....

Wednesday 2 September 2015

Plus One Mathematics Revision Questions


Last updated on 03.09.2015: ഹയർ സെക്കന്ററി ഒന്നാം വർഷ ഗണിതപാഠങ്ങളുടെ റിവിഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുകയാണ്. SCERT പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യപേപ്പറിൽ 18 മാർക്കോളം ചോദ്യങ്ങൾ ഒബ്ജെക്ടിവ് ശൈലിയിൽ നല്കിയിരിക്കുന്നു. പുതിയ ചോദ്യശൈലിയിൽ കുട്ടികൾക്ക്‌ പരിശീലനം നേടാനായി ഒന്നാം വർഷ ഗണിതപാഠപുസ്തകത്തിലെ ഓരോ ഭാഗത്തുനിന്നും പ്രസക്തമായ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, പഠന കുറിപ്പുകൾ എന്നിവ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഹയർ സെക്കന്ററി കുട്ടികൾക്ക് പ്രയോജനകരമായ ഈ പഠനകുറിപ്പുകൾ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് നാല് ഗണിതാദ്ധ്യാപകർ ആണ് . കാസർഗോഡ്‌ ജില്ലയിലെ ബെള്ളുര്‍ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ശ്രി.അനൂപ്‌ കുമാർ എം.കെ. ,ഏറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക നിഷാ വിനോദ്‌ ,കൊല്ലം കുറ്റിക്കാട് സി.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ശാലിനി വി. എൽ. ,അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ  രെമേഷ് ചെന്നശേരി   എന്നിവരാണ് ചോദ്യാവലി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി കണ്ണൂർ ജില്ലയിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് പരിശീലകനാണ് അനൂപ്‌ സാർ. ഹയർ സെക്കന്ററി ഗണിതശാസ്ത്ര റിസോഴ്സ് ഗ്രൂപ്പ്‌ അഗമാണ് നിഷ ടീച്ചർ.സംസ്ഥാന ഗണിത ശാസ്ത്ര മേളയിലെ സ്ഥിരം സാന്നിധ്യമാണ് ശാലിനി ടീച്ചർ. വിജ്ഞാനം പങ്കുവെക്കാൻ ഒട്ടും മടികാട്ടാത്ത, നിസ്വാർത്ഥ സേവനം കൈമുതലായ ഈ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റുള്ളവർക്കും ഇതൊരു മാതൃക ആകട്ടെയെന്നു ആശംസിക്കുന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോല്‍സാഹനവും ബ്ലോഗ്‌ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ഗണിതപാഠങ്ങളുടെ ചോദ്യങ്ങളും ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
Plus One Maths Study Materials by Anoop Kumar M.K
Multiple Choice Questions(Plus one Mathematics)
Plus One Mathematics Revision Questions
Plus One Maths Tool Kit
Plus One Maths Study Materials by Nisha Vinod
101 Plus One Mathematics Objective Questions by Nisha Vinod 
Plus One Maths Study Materials by Salini V.L
100 Plus One Mathematics Objective Questions by Salini V.L
Plus One Maths Study Materials by Remesh Chennessery
Plus One Mathematics Objective Questions(SET) by Remesh
Plus One Mathematics Notes (Trigonometry) by Remesh
Plus One Model Question Papers
Plus One Mathematics Model Question(First Term) by Remesh Chennessery
Plus One Mathematics Model Question-1 by Remesh Chennessery
Plus One Mathematics Model Question-2 by Remesh Chennessery
Plus One Mathematics Model Question by SCERT


Tuesday 1 September 2015

Post Metric Scholership 2015-16

Post Matric Scholarship 2015-16

Post Matric Scholarship 2014-15
Update: PMS Fresh/Renewal 2015-16. Online Registration started. Read Circular.

Online applications are invited for the Post-Matric Fresh/Renewal Scholarship (PMS) for the academic year 2015-16 from students belonging to minority communities (Muslim/ Christian/ Buddhists/ Sikh and Parsee) to be awarded by the Ministry of Minority Affairs, Government of India. 


Applications are to be submitted online in the Portal of the Ministry of Minority Affairs, Government of India. Instructions for filling up the online application can be accessed through the link provided in this blog. Last date for Online Submission of the Application by students is 30.09.2015. The details of the Scholarship are given below.


Post Matric Scholarship-Online Portal and User Manual 
Post Matric Scholarship Online Portal
Post Matric Scholarship-Related Forms
Post Matric Scholarship Portal-User Manual
Online Portal-Video Help
Post Matric Scholarship-Press Release
Post Matric Scholarship-Circular from Collegiate Education