ഗ്രേസ് മാര്‍ക്കിനായി ഡയറക്ടറേറ്റില്‍ ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിച്ചാണ് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരും അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഡയറക്ടറേറ്റില്‍ ലഭ്യമാക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം അപേക്ഷ ഡയറക്ടറേറ്റില്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment