Last updated on 30.07.2015: ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മലയാളം പഠന കുറിപ്പുകൾ.
കായംകുളം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രി . ദിലീപ് കൃഷ്ണൻ , കൊട്ടാരക്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ ഡോ. വിജേഷ് പെരുംകുളം, അത്തോളി ജി .വി.എച്ച്.എസ്.എസ് ലെ ഡോ.പി.സുരേഷ്, തിരുവനന്തപുരം കാപ്പിൽ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ രാജു എം.ആർ ,തൃശ്ശൂർ എല്തുരുത്ത് സെന്റ് അലൊയ്ഷ്യസ് അധ്യാപകൻ ഫിലിപ്പ് പി.കെ., ബൈജു കെ.പി കാസർഗോഡ് എന്നിവരാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

No comments:
Post a Comment