എന്‍.ടി.എസ്/ എന്‍.എം.എം.എസ്. പരീക്ഷകള്‍ നവംബര്‍ 10 ന്
നവംബര്‍ എട്ടിന് നടത്താനിരുന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.റ്റി.എസ്.ഇ), നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എ.എസ്.ഇ) പരീക്ഷയും നവംബര്‍ 10 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ നിന്ന് അഡ്മിഷന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റ്:www.scert.kerala.gov.in.
No comments:
Post a Comment