2016 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.in -ല്‍ പ്രവേശിച്ച് HM LOGIN Click ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ടതാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.
NB:Valuation Posting Order ഡൗണ്‍ലോഡ് ചെയ്യുവാനായി ലോഗിന്‍ ചെയ്യുമ്പോള്‍ Password സ്വീകരിക്കുന്നില്ലെങ്കില്‍ sysmapb@gmail.com എന്ന വിലാസത്തില്‍ സ്കൂള്‍ മെയിലില്‍ നിന്നും വാല്യുവേഷന്‍ പാസ്‌വേര്‍ഡ് Reset ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെയില്‍ നല്‍കിയാല്‍ പരീക്ഷാഭവന്‍ പാസ്‌വേര്‍ഡ് Reset ചെയ്ത് തരുന്നതാണ്