മലയാള മനോരമ പ്രസിദ്ധീകരിച്ച എസ്.എസ്.എല്‍.സി പഠന സഹായിയെ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നല്ലോ.മനോരമയെ പോലെ തന്നെ ദീപിക , മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളും പഠനസഹായികളെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ പത്രങ്ങളുടെ പത്രാധിപര്‍ക്കും,പഠന സഹായികള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയുക്കുന്നു.ദീപിക ദിനപത്രത്തില്‍ എസ്.എസ്.എല്‍ .സി പഠന സഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ബ്ലോഗിന് അറിയിച്ച വെച്ചൂര്‍ ജി.എച്ച്.എസ് ലെ ശ്രീമതി ആലീസ് ടീച്ചര്‍ക്കും നന്ദി .
DEEPIKA - SSLC PADHANA SAHAYAI
1.Malayalam
2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics
MATHRUBHUMI VIDYA - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social
4.Physics
5.Chemistry
6.Biology
Related Post
KERALA KAUMUDI - SSLC PADHASHEKHARAM 2016
1.English
2.Malayalam
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics
Related Posts
Malayala Manorama Padhipura -SSLC Pareeksha Sahayi
No comments:
Post a Comment