എസ്. എസ്. എല്‍. സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രധമാദ്ധ്യാപകര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി മെയ് നാലുവരെ നീട്ടി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്‌കൂളുകളില്‍ സമര്‍പ്പിക്കാത്തതും പ്രധമാദ്ധ്യാപകര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്താത്തതുമായ അപേക്ഷകള്‍ പുനര്‍മൂല്യ നിര്‍ണ്ണയം, സ്‌ക്രൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കു പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്ഇവിടെ ക്ലിക്ക ചെയ്യുക.
No comments:
Post a Comment