Wednesday 23 September 2015

PEECS Entrance Crash Course 2016


സംസ്ഥാനത്തെ എല്ലാ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കും പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ സജ്ജരാക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച നൂതന പദ്ധതിയാണ് പബ്ലിക്‌ എന്ട്രൻസ് എക്സാമിനേഷൻ കോച്ചിങ് സ്‌കീം(PEECS).

2016 ലെ എന്ട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നടത്തുന്ന PEECS ക്രാഷ് പരിശീലനത്തിന് ഓണ്‍ലൈൻ അപേക്ഷകൾ ഇപ്പോൾ നല്കാം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത ഓരോ സ്കൂളുകളാണ് പരിശീലന കേന്ദ്രങ്ങൾ.

ഓണ്‍ലൈൻ പോർട്ടൽ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം നല്കുന്നത്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രഷനും ലിങ്ക് ക്ലിക്ക് ചെയ്യുക.
Item
Links
CircularPEECS Entrance Crash Course-Circular dtd 22.09.2015
NotificationPEECS Entrance Crash Course-Guidelines
Online Registration PortalOnline Portal for Entrance Crash Course Registration


Read more: http://www.hsslive.in/2014/12/peecs-entrance-crash-course.html#ixzz3mXkeNbxm
Follow us: HssLivein on Facebook

No comments:

Post a Comment