ഒന്നാം വർഷ ഹയർ സെക്കണ്ടറി കുട്ടികൾക്കായി പൊതുപരീക്ഷകളിൽ വന്ന ബോട്ടണി ചോദ്യങ്ങൾ അദ്ധ്യായം തിരിച്ച് (Chapter wise Questions & Answers) ഇവിടെ നല്കിയിരിക്കുന്നു.
കഴിഞ്ഞ എട്ട് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്ത ആലപ്പുഴ എസ്.ഡി കോളേജിലെ ബിരുദ വിദ്യാർഥി ഹാത്തിം എ.എസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ചുവടെയുള്ള ലിങ്കില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ബോട്ടണി ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Plus One (XI) Botany Question Bank (Chapterwise) |
Plus One (XI) Botany Question Bank (Chapter wise) by Hathim A.S |
Related Downloads |
Plus One (XI) / Plus Two(XII) Botany Class Notes |
No comments:
Post a Comment