ഹയർ സെക്കന്ററി കുട്ടികൾക്ക് പ്രയോജനകരമായ ഈ പഠനകുറിപ്പുകൾ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് നാല് ഗണിതാദ്ധ്യാപകർ ആണ് . കാസർഗോഡ് ജില്ലയിലെ ബെള്ളുര്‍ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ശ്രി.അനൂപ് കുമാർ എം.കെ. ,ഏറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക നിഷാ വിനോദ് ,കൊല്ലം കുറ്റിക്കാട് സി.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ശാലിനി വി. എൽ. ,അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രെമേഷ് ചെന്നശേരി എന്നിവരാണ് ചോദ്യാവലി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി കണ്ണൂർ ജില്ലയിലെ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് പരിശീലകനാണ് അനൂപ് സാർ. ഹയർ സെക്കന്ററി ഗണിതശാസ്ത്ര റിസോഴ്സ് ഗ്രൂപ്പ് അഗമാണ് നിഷ ടീച്ചർ.സംസ്ഥാന ഗണിത ശാസ്ത്ര മേളയിലെ സ്ഥിരം സാന്നിധ്യമാണ് ശാലിനി ടീച്ചർ. വിജ്ഞാനം പങ്കുവെക്കാൻ ഒട്ടും മടികാട്ടാത്ത, നിസ്വാർത്ഥ സേവനം കൈമുതലായ ഈ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മറ്റുള്ളവർക്കും ഇതൊരു മാതൃക ആകട്ടെയെന്നു ആശംസിക്കുന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും സഹകരണവും പ്രോല്‍സാഹനവും ബ്ലോഗ് പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ഗണിതപാഠങ്ങളുടെ ചോദ്യങ്ങളും ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
Plus One Maths Study Materials by Anoop Kumar M.K
|
Multiple Choice Questions(Plus one Mathematics) |
Plus One Mathematics Revision Questions |
Plus One Maths Tool Kit |
Plus One Maths Study Materials by Nisha Vinod
|
101 Plus One Mathematics Objective Questions by Nisha Vinod |
Plus One Maths Study Materials by Salini V.L
|
100 Plus One Mathematics Objective Questions by Salini V.L |
Plus One Maths Study Materials by Remesh Chennessery
|
Plus One Mathematics Objective Questions(SET) by Remesh |
Plus One Mathematics Notes (Trigonometry) by Remesh |
Plus One Model Question Papers
|
Plus One Mathematics Model Question(First Term) by Remesh Chennessery |
Plus One Mathematics Model Question-1 by Remesh Chennessery |
Plus One Mathematics Model Question-2 by Remesh Chennessery |
Plus One Mathematics Model Question by SCERT |
No comments:
Post a Comment