പത്താം ക്ലാസ് IT മോഡല്‍ പരീക്ഷ കഴിഞ്ഞു.ഇനി IT പബ്ലിക് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യേണ്ട നാളുകള്‍. വിദ്യാര്‍ഥികളും അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന SSLC IT MODEL പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും ഷേണി ബ്ലോഗിലൂടെ ആദ്യമായി നിങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.കുട്ടികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേരിയ പൈത്തണ്‍ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പരീക്ഷാ ചോദ്യങ്ങള്‍ പ്രാക്ടീസ് ചെയ്യുവാന്‍ ആവശ്യമുള്ള supporting files ഉം ചേര്‍ത്തിട്ടുണ്ട് (Exam documents and Images10).ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ,വരുന്ന SSLC IT FINAL പരീക്ഷയ്ക്ക A+ നേടുവാന്‍ എല്ലാ കൂട്ടുകാരും ശ്രമിക്കുമല്ലോ? എല്ലാവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ വിജയാശംസകള്‍..
ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
IT MODEL EXAM PRACTICAL QUESTIONS 2016 - MALAYALAM MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - ENGLISH MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - KANNADA MEDIUM
IT MODEL EXAM PRACTICAL - PYTHON QUESTIONS WITH ANSWERS
IT MODEL EXAM PRACTICAL QUESTIONS - Supporting Files - |Exam Documents | Images 10 |

No comments:
Post a Comment