Last updated on 20.01.2015: കണ്ണൂർ ചെറുകുന്ന് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ശ്രി.സുരേന്ദ്രൻ.കെ (Surendran.K, HSST Zoology, Govt HSS, Cherukunnu,Kannur) തയ്യാറാക്കിയ രണ്ടാം വർഷ (പ്ലസ് ടു) ഹയർ സെക്കണ്ടറി സൂവോളജി പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
60 പേജുള്ള പഠനകുറിപ്പിൽ പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.
Title
|
Plus Two Zoology Class Notes & Model Questions |
Additions in Plus Two Zoology- Presentation File |
More Academic Updates |
No comments:
Post a Comment