Last updated on 09.01.2016: 2008 മാർച്ച് പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി രസതന്ത്രം ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ എട്ട് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യവും ഏറ്റെടുത്ത പത്തനംതിട്ട തുമ്പമണ്‍ നോർത്ത് സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ (Anil Kumar K.L, HSST Chemistry, Govt Higher Secondary School,Thumpamon North,Pathanamthitta ) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അനിൽ കുമാർ സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒന്നും രണ്ടും വർഷ കെമിസ്ട്രി പഠനകുറിപ്പുകളും രണ്ടാം വർഷക്കാർക്ക് വേണ്ടിയുള്ള ചോദ്യ ശേഖരങ്ങളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ് കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കെമിസ്ട്രി ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Plus One (XI) Chemistry Previous Questions (Chapterwise) |
Plus One (XI) Chemistry Question Bank 2008 to 2015 (Chapter wise) |
Related Downloads |
Plus One/Plus Two Chemistry Class Notes Prepared by Anil Kumar. K.L |
Plus Two(XII) Chemistry Question Bank by Anil Kumar. K.L |
No comments:
Post a Comment