ഓരോ വിഷയത്തിലും ഓരോ ക്ലാസിലും ഓരോ യൂണിറ്റിലും ഉപയോഗിക്കാവുന്ന ഐ ടി റിസോഴ്സുകള്‍ ലഭ്യമാക്കുന്ന ബൃഹത്തായ പദ്ധതിക്ക് കാസര്‍ഗോഡ് ഡയറ്റും ഐ ടി @ സ്കൂളും തുടക്കം കുറിച്ചിരിക്കുന്നു.ഘട്ടംഘട്ടമായി പുരോഗമിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ ലഭ്യമാക്കിയിട്ടുള്ള സാമഗ്രികള്‍ക്ക് താഴെ ക്ലിക്ക് ചെയ്യൂ. മെച്ചപ്പെട്ട സാമഗ്രികള്‍ അയച്ചുതന്നും / അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയും ആര്‍ക്കും ഇതില്‍ സഹകരിക്കാം.
ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ
No comments:
Post a Comment