Last updated on 27.01.2016: 2006 മാർച്ച് പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി ഗണിത ചോദ്യങ്ങൾ (chapterwise) അദ്ധ്യായം തിരിച്ച് ഇവിടെ നല്കിയിരിക്കുന്നു. ഹയർ സെക്കണ്ടറി കുട്ടികൾക്ക് വേണ്ടി, കഴിഞ്ഞ പത്ത് വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത രമേഷ് സാർ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഗണിത ചോദ്യങ്ങൾ തയ്യാറാക്കി പരിശീലിപ്പിക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള അധ്യാപകനും തിരുവനന്തപുരത്ത് The Centre for Future Studies -ൻറെ ഡയറക്ടറുമായ രമേഷ് സാർ തയ്യാറാക്കി മുൻപ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗണിത പഠനകുറിപ്പുകളും ഡൌണ്‍ലോഡ് കണക്കിൽ സർവകാല റെക്കോർഡ് കൈവരിച്ചു. ചുവടെയുള്ള ലിങ്കില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന ഗണിത ചോദ്യശേഖരം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Downloads /XII Maths |
XII Mathematics Question Bank (Chapter 1 to 3) |
XII Mathematics Question Bank (Chapter 5) |
XII Mathematics -Applications of Derivatives (Chapter 6) |
XII Mathematics Question Bank will be updated on receipt.. |
Downloads /XI Maths |
XI Mathematics Question Bank (Chapter 1 and 2) |
XI Mathematics Question Bank (Chapter 3) |
XI Mathematics Question Bank (Chapter 4) |
XI Mathematics Question Bank (Chapter 5) |
XI Mathematics Question Bank will be updated on receipt.. |
Related Downloads |
XII Mathematics Study Materials |
XI Mathematics Study Materials |
XI Mathematics Revision Questions(Objective) |
No comments:
Post a Comment